-
മിലാ കുനിസ്: ഭൂമിയിലെ മാദക സുന്ദരികളുടെ ര

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന സുന്ദരികളെയെല്ലാം പിന്നിലാക്കി, മിലാ കുനിസ് മാദകസുന്ദരിപ്പട്ടം ചൂടി. പുരുഷന്മാരുടെ മാസികയായ എസ്*ക്വയര്* ആണ് മിലാ കുനിസിനെ സെക്*സിയസ്റ്റ് വുമണ്* എലൈവ് 2012 ആയി തെരഞ്ഞെടുത്തത്. 29-കാരിയായ അവര്* മാസികയുടെ നവംബര്* ലക്കത്തിന്റെ കവര്* പേജില്* ഏറെക്കൂറെ ടോപ്*ലസ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. മിലാ കുനിസിനെ തെരഞ്ഞെടുത്തതിനുള്ള കാരണങ്ങളും മാസിക വിവരിക്കുന്നുണ്ട്.
‘ദാറ്റ് സെവന്റീസ് ഷോ‘ എന്ന ടിവി കോമഡിയിലൂടെയാണ് മിലാ കുനിസ് പ്രിയങ്കരിയായത്. ഉക്രെയ്ന്*കാരിയാണ് അവര്*. ഈയിടെ അഭിനയിച്ച ‘ടെഡ്‘ എന്ന സിനിമയുടെ അവര്*ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. മിലാ കുനിസിന്റെ ‘ഓസ്: ദ് ഗ്രേറ്റ് ആന്*ഡ് പവര്*ഫുള്*‘ എന്ന ചിത്രം 2013-ല്* പുറത്തിറങ്ങും.
മിലാ കുനിസിന് എട്ട് വയസ്സുള്ളപ്പോള്* ഉക്രെയിനില്* നിന്ന് യു എസിലേക്ക് കുടിയേറിയതാണ് അവരുടെ കുടുംബം. നടന്* ആഷ്ടന്* കുച്ചറുമായി ഡേറ്റ് ചെയ്യുകയാണ് മിലാ കുനിസ് ഇപ്പോള്*.
Mila Kunis More stills
Keywords: That Seventees show,TV Comedy,Ted,Oas the great and powerful,Auston Kutcher,Mila Kunis Sexiest Woman , Esquire Magazine
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks