-
നീ എന്*റെ സ്വപ്ന താഴ്*വരയില്*

ഇന്നലെയുടെ യാത്രയില്*
കൂടെ നടന്ന സഖി
ഇന്നു ഞാന്* അറിയുന്നു നീ വെറുമൊരു
സഹയാത്രിക മാത്രമായിരുന്നു എന്ന്
അല്ലെങ്കില്* ഇന്നു നീ എനിക്കൊരു
നൊമ്പരമായി ,കൂടെ വരുമായിരുന്നു ..
ഇല്ല , നീ എന്*റെ സ്വപ്ന താഴ്*വരയില്*
ഒരു പനനീര്* പുഷ്പമായിട്ട് ..
ഇല്ല , നീ എന്*റെ പുസ്തകത്താളില്*
ഒരു ഏതന്* തോട്ടമായിട്ട്..
ഇല്ല , നീ എന്*റെ ഹൃദയത്തിന്*
ഒടുങ്ങാത്ത വിങ്ങലായിട്ട് ...
നീ എനിക്ക് വെറുമൊരു പിന്*കാഴ്ച മാത്രം ....
ഏതോ കാലത്തിന്* നടപ്പാതയില്*
കണ്ടുമുട്ടിയ സ്ത്രീരൂപം മാത്രം...
എന്*റെ അസ്ഥിയില്* മജ്ജയില്*
കിനാവില്* കവിതയില്* പതിക്കാത്ത
വെറുമൊരു രൂപം മാത്രം..
ഒരിക്കലും കൂട്ടി വായിക്കാത്ത
വെറുമൊരു മൂന്നക്ഷരം മാത്രം ...
Keywords:nee ente swapna thazhvarayil,poems,kavithakal,songs,sad poems,sad songs,love poems
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks