-
എനിക്ക് ഒരു വെറും പെണ്ണായി ജീവിക്കണം, തെര
നവംബര്* ഒന്നിന് സംവൃതാ സുനിലിന്*റെ വിവാഹമാണ്. കാലിഫോര്*ണിയയില്* സോഫ്റ്റുവെയര്* എഞ്ചിനീയറായ അഖില്* ജയരാജാണ് മലയാളത്തിന്*റെ ശാലീന സൌന്ദര്യത്തെ സ്വന്തമാക്കാനൊരുങ്ങുന്നത്. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പറക്കാന്* തന്നെയാണ് സംവൃത തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയില്* നിന്ന് ഇടയ്ക്കിടെ വന്ന് സിനിമ ചെയ്യാനും സംവൃതയ്ക്ക് പദ്ധതിയില്ല.

“മം*മ്ത മോഹന്**ദാസ് ബഹ്*റൈനില്* നിന്ന് ഇന്ത്യയിലേക്ക് അഭിനയിക്കാന്* പറക്കുന്നത് കാണുമ്പോള്* തന്നെ എനിക്ക് അതിശയമാണ്. അതുപോലെ യു എസില്* നിന്ന് ഇന്ത്യയിലേക്ക് പതിവായി വന്നുപോകുന്നത് ചിന്തിക്കാന്* പോലും വയ്യ. അതിനാല്* ഞാന്* തല്*ക്കാലം വീട്ടമ്മയായി ഒതുങ്ങും” - സംവൃത പറയുന്നു.
“അമേരിക്കയില്* എനിക്ക് ഒരു സാധാരണക്കാരിയായി ജീവിക്കണം. ആരാലും തിരിച്ചറിയപ്പെടാതെ ഒരു വെറും പെണ്ണായി ജീവിക്കണം. തെരുവില്* ഒറ്റയ്ക്ക് നടക്കണം. മാര്*ക്കറ്റില്* പോകണം. അങ്ങനെയൊരു ജീവിതം നഷ്ടപ്പെട്ടിട്ട് കുറേക്കാലമായി. ആ സുഖമൊന്ന് അനുഭവിക്കണം” - അഭിമുഖത്തില്* സംവൃത വ്യക്തമാക്കി.
ലാല്* ജോസ് സംവിധാനം ചെയ്ത ‘രസികന്*’ ആയിരുന്നു സംവൃത സുനിലിന്*റെ ആദ്യ ചിത്രം. വിവാഹത്തിന് മുമ്പ് സംവൃത അവസാനമായി ചെയ്ത സിനിമയും ലാല്* ജോസിന്*റേതുതന്നെ - ‘അയാളും ഞാനും തമ്മില്*’. പൃഥ്വിരാജാണ് ഈ ചിത്രത്തില്* സംവൃതയുടെ നായകന്*.
Samvrutha sunil more cute stills
Keywords:samvrutha's wedding news,akhil jayaraj,software engineer,ayalum njanum thammil,lal jose,prithviraj,Samvrita sunil, Interview
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks