Results 1 to 1 of 1

Thread: വിനീത് ശ്രീനിവാസന് ഇന്ന് വിവാഹം

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default വിനീത് ശ്രീനിവാസന് ഇന്ന് വിവാഹം



    ഗായകന്*, നടന്*, സംവിധായകന്* എന്നീ നിലകളില്* ശ്രദ്ധേയനായ താരം വിനീത് ശ്രീനിവാസന് ഇന്ന് പ്രണയസാക്ഷാത്ക്കാരം. എട്ട് വര്*ഷത്തെ പ്രണയബന്ധത്തിനൊടുവില്* വിനീത് ശ്രീനിവാസന്* പ്രണയിനിക്ക് താലിചാര്*ത്തുകയാണിന്ന്. ചെന്നൈയില്* താമസിക്കുന്ന പയ്യന്നൂര്* സ്വദേശി നാരായണന്റെയും ഉഷയുടെയും മകള്* ദിവ്യയാണ് പ്രതിശ്രുതവധു. ചെന്നൈയിലെ കെ.സി.ജി. കോളേജ് ഓഫ് ടെക്*നോളജിയില്* വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.

    കണ്ണൂര്* ദിനേശ് ഓഡിറ്റോറിയത്തില്* നടക്കുന്ന ചടങ്ങിലേക്ക് സിനിമാ-സാംസ്*കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്* എത്തും. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകനായ വിനീത് മലര്*വാടി ആര്*ട്*സ് ക്ലബ്, തട്ടത്തിന്* മറയത്ത് എന്ന ചിത്രങ്ങളുടെ സംവിധായകനാണ്. നിരവധി സിനിമകളില്* അഭിനേതാവായും തിളങ്ങിയ വിനീത് ഗായകന്* എന്ന നിലയിലൂടെയാണ് മലയാളസിനിമയിലേക്ക് എത്തുന്നത്.


    Vineeth Sreenivasan more wedding pictures



    Tags: Vineeth Sreenivasan, Vineeth Sreenivasan wedding, Vineeth Sreenivasan wedding today
    Last edited by sherlyk; 10-18-2012 at 05:53 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •