-
പുലര്* കാല സ്വപ്ങ്ങള്*

ആദ്യമായി കണ്ട നാള്*
നാണത്താല്* മുഖം താഴ്ത്തി നീ നടന്നകന്നു ..
മറ്റൊരു പുലരിയില്* വീണ്ടും നാം കണ്ടുമുട്ടി
അന്നാദ്യമായി എനിക്കൊരു പുഞ്ചിരി
നീ സമ്മാനിച്ചു..
പിന്നീടുള്ള എന്റെ പ്രാര്*ഥനകള്*
നിന്നെ കാണ്ടുമുട്ടനെ എന്നായിരിന്നു ...
നിനക്കായി എന്റെ മനസിന്റെ വാതില്*
ഞന്* പോലുമറിയാതെ തുറന്നു ..
ഏതോ നിമിഷത്തില്* നാമറിയാതെ
നാം ഒന്നായെങ്കിലും
സ്നേഹമാണെന്ന് ഒരു വാക്കു പോലും
നാം പറഞ്ഞില്ല ..
പറയാതെ പോയ സ്നേഹത്തിനെന്നു
നഷ്ടത്തിന്* ശവമഞ്ചം മാത്രം സ്വന്തം..
വേര്*പെട്ടു വര്*ഷങ്ങള്* കടന്നിട്ടും
എന്തിനു നീ ഇന്നലെയുമെന്*
സ്വപ്നത്തില്* വന്നു ..
പുലര്* കാല സ്വപ്ങ്ങള്* സത്യമാകുമെന്നൊരു
വിശ്വാസമുണ്ട്
അവ വെറും വിശ്വാസങ്ങള്*
മാത്രമായവശേഷിക്കുമല്ലേ ..?
എങ്കിലും ഒരു സത്യം ഞന്* മനസിലാകുന്നു
എന്റെ മനസ് ഇപ്പോഴും നിന്നെ
തേടിയലയുകയാണ് ..
ഈ നേരം നിന്റെ ജീവന്റെ പൊരുള്*
ഞാനറിയുന്നില്ല
നിന്റെ ജീവിതത്തില്* വിലക്ക് കല്പിക്കപ്പെട്ടവന്*
ഈ ഞാന്*..
സ്വപ്നത്തിലെങ്കിലും നിന്നെ കാണുന്ന
സന്തോഷത്തില്*
എന്റെ ജീവിതത്തിന്* താളുകള്*
മറിയുന്നു
Keywords:poems,songs,kavithakal,malayalam kavithakal,love songs,love poems,viraha ganangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks