തിരുവനന്തപുരം: സ്വർണവില സർവകാല റെക്കാഡിൽ. പവന് 80 രൂപ കൂടി 24,​240 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 3030 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ സ്വർണത്തിന് വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വിലയേറ്റിയത്. വ്യാപാരികൾ സ്വർണം വാങ്ങിക്കൂട്ടാൻ കാണിച്ച താല്പര്യവും വില വർദ്ധിക്കുന്നതിന് കാരണമായി.


Jewellery


Keywords: gold price, 1 gram gold price, gold business, gold price rise