പോക്കിരി രാജ,​ മല്ലു സിംഗ്,​ സീനിയേഴ്സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖ സംവിധാനം ചെയ്യുന്ന സൗണ്ട് തോമ എന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ടൈറ്റിൽ റോളിലാണ് ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്.

ഡിസംബർ 19ന് തൊടുപുഴയിൽ ഷൂട്ടിംഗ് ആരംഭിക്കും.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും ഒരു ക്രിസ്ത്യൻ യുവാവായി എത്തുന്ന ചിത്രം കൂടിയാണിത്. നമിതാ പ്രമോദ്. മുകേഷ്,​ ശശികുമാർ,​ സായ്*കുമാർ,​ നെടുമുടി വേണു,​ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

Dileep

Keywords: latest film , dileep new film , dileep sound thoma, new sound thoma