അരുന്ധതി എന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയും മഗധീര എന്ന സിനിമയിൽ കാജൽ അഗർവാളും ചെയ്ത ചരിത്ര വേഷങ്ങൾ ആരാധകർ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ ദേശീയ അവാർഡ് ജേ*താവ് പ്രിയാമണിയും അവരുടെ പാത പി*ന്തുടരുന്നു.

പ്രേം ആര്യ ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ ഒരു രാജകുമാരിയുടെ വേഷത്തിലാണ് പ്രിയാമണിയെത്തുന്നത്. തെലുങ്ക് കൂടാതെ തമിഴിലും പുറത്തിറക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും.

400 വർഷം മുന്പുള്ള യോദ്ധാവായാണ് ഒരു രാജകുമാരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല.


Priyamani

Keywords: priyamani latest stills, priyamani as princess, priyamani in new film, priyamani princess stills