-
മിന്നി മാഞ്ഞ മഞ്ഞുതാരകം

"ചന്ദ്രോദയം കാത്തു നിന്ന,സന്ധ്യയും മായവേ,,,
ഒരു മാത്ര കൊതിച്ചിരുന്നു ഞാനും,,
നീയെന്നുള്*ക്കൂ ടില്* നിനവിലെങ്കില്*. .
കാറ്റൊന്നു തലോടും കതിരുകളില്*,,
മൊട്ടിട്ട കനവുകള്*,പൂക്കു ന്ന പോലെ,,
ഒരു മാത്ര കാത്തിരുന്നു ഞാനും,,
നീയേ പൂക്കളെല്ലാം... .
മിന്നി മാഞ്ഞ മഞ്ഞുതാരകം,,
മെല്ലെയായ്,മൃദു വിരല്*ത്തുമ്പ് ചേര്*ക്കവേ,,
മനസ്സിന്റെ നിശ്വാസമെങ്ങോ,അ ലഞ്ഞ പോല്*..
ഞാന്* തേടും,തിരിനാളമാ യ്,,
എന്റെ മാനസ ചെരാതില്*,,
ആരെയോ കാത്തൊരു,സ്നേഹവ ും...
ശൂന്യമായ മഴവില്ല് പോല്*,,
മറയുന്നു മോഹങ്ങളും,,,
ഒഴിഞ്ഞൊരു മുറി പോല്*,,
എന്* മനസ്സിന്* ദാഹങ്ങളും......
എന്നിലെ മായാത്ത ഓര്*മ്മകളിലോ,,
ഇന്നലെകളിലെ നിശ്വാസത്തിലോ,,
നീ മയങ്ങുന്നു...
അറിയില്ല എനിക്കറിയില്ല.. "
Keywords:minni manja manjutharakam,poems,songs,kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks