
പവിത്രമാം സ്*നേഹത്തിന്* വക്കാണതമ്മ…….
നിഷ്*ക്കളങ്ക സ്*നേഹത്തിന്* ഉറവിടം അമ്മ….
തുലനങ്ങളില്ലാത്ത തുടിയാണതമ്മ……
അമ്മക്ക് സമമായോരമ്മ മാത്രം…
സഹനവും സ്*നേഹവും മാണല്ലോതമ്മ…
വിശ്വാസമെന്നതും അമ്മയല്ലോ….
കാലം ചതിക്കുന്നു ലോകം ചതിക്കുന്നു…
ചതിയറിവില്ലാത്ത നിധിയാണതമ്മ…….
ബീജത്തെ പേറുന്ന പൊറ്റുന്നതമ്മ …
ഉണുറക്കത്തിലും നോവുന്നതമ്മ….
ഗര്*ഭസ്ഥ ശിശുവിന്റെ തോഴിയേല്*ക്കുമമ്മ…..
നോവും ഉധരം തടവി സഹിക്കുന്നതും അമ്മ….
പേറ്റുനോവിന്* കണ്ണീര്* കണങ്ങലാണമ്മ ….
ഉണ്ണിയെ വാരിപ്പുണരാന്* കൊതിക്കുന്നതും അമ്മ…
ഉണ്ണിക്കായ് അമ്മിഞ്ഞ പാലൂട്ടുന്നതും അമ്മ…
ഉണ്ണിക്കു താരാട്ടു പാടുന്നതും അമ്മ…..
ഉണ്ണിയെ ഊട്ടി ഉടുപ്പിക്കുന്നതും അമ്മ…
ഉണ്ണിയെ വിദ്യാലയത്തിലാക്കാനയിക്കുന്നതും അമ്മ….
ഉണ്ണിക്കായ് കോവിലില്* പോകുന്നതും അമ്മ….
ഉണ്ണിക്കായ് പൂജ നടത്തുന്നതും അമ്മ…
ഉണ്ണിക്കായ് വൃതം നോല്*ന്നതും അമ്മ…
ഉണ്ണിക്കായ് കണ്ണുനീര്* പോഴിക്കുന്നതും അമ്മ…
പവിത്രമാം സ്*നേഹത്തിന്* വക്കാണതമ്മ…….
നിഷ്*ക്കളങ്ക സ്*നേഹത്തിന്* ഉറവിടം അമ്മ….
തുലനങ്ങളില്ലാത്ത തുടിയാണതമ്മ……
അമ്മക്ക് സമമായോരമ്മ മാത്രം…
ഉണ്ണിയെ ജോലിക്കയക്കുന്നതും അമ്മ…..
ഉണ്ണിയെ കത്തുകാത്തിരിക്കുന്നതും അമ്മ…
കാലം കൊഴിഞ്ഞതറിയാതെ അമ്മ….
ഉണ്ണിത്താന്* വരവിനായ് കാതോര്*ത്തു അമ്മ…
ഉണ്ണിക്കു പണമായി പെണ്ണുമായി….
ഉണ്ണിക്കു അമ്മയൊരു ബാദ്യതയുമായീ….
അമ്മയെ താങ്ങിപിടിച്ചുകൊണ്ടാ ഉണ്ണീ….
കാറിന്റെ പുറകിലിരുത്തി മെല്ലെ……
ചിരിയില്ല ഭാവപ്പകര്*ച്ചയില്ലാതൊരുണ്ണിക്ക്…..
അമ്മതന്* നോവും അറിഞ്ഞതില്ലാ…….
വൃദ്ധസദനത്തില്* തള്ളി ആ അമ്മയെ…..
തുകയില്ല ചെക്കൊന്നെഴുതിയും നല്*കി…..
നീറുന്നോരമ്മതന്* കണ്ണുനീര്* കാണാതെ….
ഒരു ബിന്ദുപോല്* ഉണ്ണി പോയ്മറഞ്ഞു….
കാലം അവനായ് ഒരുകകിവച്ചുള്ളോരു….
വാര്*ധക്യ തൊപ്പിയെ കണ്ടിടാതെ…….
അറിയ്യാതെ കണ്ണുനീര്* പൊഴിയുമ്പോഴും അമ്മ…
ശാപത്തിന്* ഒരു വക്കും ഉരിയാടിയില്ല…..
പവിത്രമാം സ്*നേഹത്തിന്* വക്കാണതമ്മ…….
നിഷ്*ക്കളങ്ക സ്*നേഹത്തിന്* ഉറവിടം അമ്മ….
തുലനങ്ങളില്ലാത്ത തുടിയാണതമ്മ……
അമ്മക്ക് സമമായോരമ്മ മാത്രം…
Keywords: amma, kavitha amma, malayalam kavitha, malayalam kavitha amma, poem, malayalam poem
Bookmarks