-
സംയുക്ത വര്*മ്മ മലയാള സിനിമയിലേക്ക് മടങ്

മലയാള സിനിമയില്* തന്റെതായ ശൈലി രൂപപ്പെടുത്തി കാമുകിയായും അമ്മയായും കുടുംബിനിയായും 1999 മുതല്* 2002 വരെ മലയാള സിനിമയില്* തിളങ്ങും താരമായിരുന്ന മലയാളത്തിന്റെ സ്വന്തം സംയുക്ത വര്*മ്മ മടങ്ങി വരവിനു ഒരുങ്ങുന്നതായി വാര്*ത്ത. നടന്* ബിജു മേനോനുമായുള്ള വിവാഹത്തോടെ മലയാള സിനിമയോട് വിടപറഞ്ഞ താരം ബിജു മേനോന്റെ തന്നെ അനുവാദത്തോടെയാണ് വീണ്ടുമൊരു വെള്ളിത്തിരയിലേക്ക് എത്തുന്നത്*.
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായിരുന്ന സംയുക്താ വര്*മ തന്റെ തിരിച്ചുവരവിന് ഭര്*ത്താവ് ബിജു മേനോന്റെ പൂര്*ണ പിന്തുണയുണ്ടെന്ന് പറഞ്ഞു. ചിത്രത്തില്* നായകനാവുന്നത് ബിജുമേനോന്* തന്നെയാണെന്നും വാര്*ത്തകള്* ഉണ്ട്.
ഒട്ടനവധി മികച്ച കഥാപാത്രങ്ങള്*ക്ക് വെള്ളിത്തിരയില്* ജീവന്* നല്*കിയിട്ടുള്ള സംയുക്ത മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്*ഹാര്* തുടങ്ങിയ ചിത്രങ്ങളില്* ബിജുമേനോനുമായുള്ള ജോഡിയിലൂടെയാണ് പ്രശസ്തയാവുന്നത്. മലയാള സിനിമയില്* വീണ്ടും ഈ ജോഡികള്* എത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകര്* . ഇനി അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളിലും കുടുംബിനി വേഷം തന്നെയായിരിക്കും സംയുക്ത ഏറ്റെടുക്കുക. കുബേരന്*, വീണ്ടും ചില വീട്ടുകാര്യങ്ങള്*, വണ്* മാന്* ഷോ, മേഘമല്*ഹാര്* തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്* തിളങ്ങി നില്*ക്കുമ്പോള്* ആയിരുന്നു സംയുക്ത വര്*മ്മ വിവാഹം കഴിച്ചു കുടുംബ ജീവിതത്തില്* പ്രവേശിക്കുന്നത്.
samyuktha varma
Keywords: samyuktha varma return, samyuktha varma new film, samyuktha varma gallery, samyuktha varma images, samyuktha varma return back,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks