സ്വന്തമായി ഒരുസെന്റു വസ്തുപോലും നല്*കാത്തതില്* പ്രതിഷേധിച്ച്* മാതാപിതാക്കളുടെ കല്ലറയ്ക്കുമുന്നില്* മൂത്തമകന്റെ നിരാഹാര സമരം.

വെള്ളറട സ്വദേശിയായ സജിത്ദാസ്*(45) ആണ്* സമരം ആരംഭിച്ചത്*. നാലുമക്കളുള്ള കുടുംബത്തിലാണ്* സജിത്ദാസ്* ജനിച്ചതെങ്കിലും മാതാപിതാക്കള്* ഇളയ മൂന്നു മക്കള്*ക്കും എട്ടര ഏക്കര്* വസ്തുവീതം നല്*കിയപ്പോള്* മൂത്തമകനായ സജിത്ദാസിന്* ഒരുസെന്റ്* ഭൂമിപോലും നല്*കിയില്ല.

വസ്തുക്കള്* മുഴുവന്* കൈവശപ്പെടുത്തിയ സഹോദരങ്ങള്* തനിക്ക്* വസ്തു വിട്ടുനല്*കാത്തതില്* പ്രതിഷേധിച്ചാണ്* മാതാപിതാക്കളുടെ കല്ലറയ്ക്കുമുന്നില്* സജിത്ദാസ്* നിരാഹാരം ആരംഭിച്ചത്*.വസ്തു ലഭിക്കുന്നതുവരെ നിരാഹാരസമരം നടത്തുമെന്ന്* ഇയാള്* പറഞ്ഞു.



Keywords:strike,fasting strike,family problems