- 
	
	
		
		
		
		
			 കുളിര്*കാററ് കുളിര്*കാററ്
			
				
					 
 
 പുലര്*കാലെ സൂര്യനെ തഴുകിഉണര്*ത്തുമെന്*
 മിഴികളില്‍* നനവിന്*റെ ഒരു ചെറു സ്പന്ദനം
 വിടരുമെന്‍* ഹൃത്തിലും ജന്മ നാടിന്*റെ സൗന്ദര്യം
 ഒരു കൊച്ചു വിങ്ങലായ് ഓരോ ദിനത്തിലും .
 
 നക്ന പാദങ്ങള്‍* തൊടിയില്‍* തഴുകുമ്പോള്‍*
 നുകരുന്നു നയനങ്ങള്‍* ഗ്രാമീണ സൗന്ദര്യം
 എന്‍* കൊച്ചു നാടിന്*റെ വശ്യ സൗന്ദര്യത്തില്‍*
 അറിയാതലിഞ്ഞു ഞാന്‍* പതിയെ നടക്കവെ,തുളസ്സിക്കതിര്* മണം ചൂടുന്ന കാറ്റിന്*റെ
 ലോലമാം കൈകളില്‍* അറിയാതലിഞ്ഞു ഞാന്‍*
 ഒരിളം തെന്നെലെന്‍* ചൊടിയില്‍*
 പതിയെ തലോടി കടന്നു പോയ്* .,.,., പാലപ്പൂ മണമുള്ള കാറ്റിന്*റെ ചൊടിയിലും
 കണ്ടു ഞാന്‍* നാണത്തിന്* ചേലുള്ള കവിതകള്‍* ,.,.
 അറിയാതെ പുണരുവാന്‍* കൈകള്‍* ഞാന്‍* നീട്ടവെ
 നമ്രശിരസ്കയായ് പതിയെ അകന്നവള്‍*
 
 
 Keywords: kavitha, malayalam kavithakal, poem, malayalam poem, poem kulirkattu
 
 
 
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks