
പെയ്യാനൊരുങ്ങുമ്പോള്*. മഴ ആഹ്ലാദമാണു. ക്ഷണിക്കപ്പെടാതെ വിരുന്നിനെത്തുന്ന. സുഹ്രുത്തിനെപ്പോലെ അപ്രതീക്ഷിതമായി പെയ്തിറിങ്ങുമ്പോള്* മഴ സ്വപ്നമാണു. കാണാന്‍* കഴിയില്ലെങ്കിലും കാണണമെന്നു തോന്നുന്ന കാഴ്ചപോലെ, ദൂരെ, താഴ്വാരങ്ങളില്* പെയ്യുമ്പോള്‍*.മഴ ഓര്*മ്മകളാണു. മാഞ്ഞു പോയാലും തെളിയുന്ന ചിത്രം പോലെ, തോര്‍*ന്നിട്ടും തീരാത്ത നനുത്തതുള്ളികള്* കാണുമ്പോള്‍*.മഴ സ്വാന്തനമാണു. നെറുകില്‍* തലോടുന്ന അമ്മയെ പോലെ ഉറക്കം വരാത്ത രാത്രികളില്‍* പതിയെ, പെയ്തിറങ്ങുമ്പോള്‍*….മഴ നീയാണു. മഴ ദു:ഖമാണു. വിരഹിണിയായ കാമുകിയെപ്പോലെ. ഇരുള്* മൂടി മനസ്സിന്റെ ആകാശത്തു മോഹങ്ങളുടെമഴക്കാറുകളെ നല്*കി ഒടുവില്‍* പെയ്യാതെ ദൂരെ മറയുമ്പോള്‍*………
Keywords: mazha, poem mazha, articles mazha, malayalam kavithakal, malayalam artivles
Bookmarks