ഏക്* സുനേഹ എന്ന പേരില്‍* സംഗീത ആല്*ബം ഇറക്കി ഹര്*ഭജന്‍* സിംഗ് ജനശ്രദ്ധയാകര്‍*ഷിക്കുന്നു. ഗാനം പാടുന്നതിന് പകരം കവിത ചൊല്ലുന്നത്* പോലെ ഇറക്കിയാണ് ക്രിക്കറ്റിലെ വ്യത്യസ്തത ഹര്*ഭജന്‍* ഇവിടെയും കാത്തു സൂക്ഷിക്കുന്നത്. ആല്*ബം യൂട്യൂബിലൂടെ റിലീസ്* ചെയ്ത് 3 ദിവസം ആകുമ്പോഴേക്കും മൂന്നര ലക്ഷം പേര്* അത് കണ്ടു കഴിഞ്ഞിട്ടുണ്ട്.Harbhajan-Singh
സഞ്ജയ്* ഗോറിയുടെ സംവിധാനത്തില്‍* തേജ്വന്ത് കിട്ടു സംഗീതം നല്*കിയാണ് ഹര്*ഭജന്‍* ഗാനം ആലപിക്കുന്നത്. എന്തായാലും ക്രിക്കറ്റ്* കളത്തില്‍* നിന്നും മറ്റു താരങ്ങളുടെ പിന്തുണയും ഹര്*ഭജന്റെ ഗാനത്തിനുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സുന്ദര ഗാനം കാണാന്‍* ആവശ്യപ്പെടുന്നുണ്ട് യുവരാജ്* സിംഗ്.
അത് പോലെ തന്നെ പഞ്ചാബി സിനിമകള്‍* നിര്*മ്മിക്കുവാനും ഭാജിക്കു പദ്ധതി ഉണ്ടത്രേ.
Keywords: Harbhajan-Singh, Harbhajan-Singh gallery, Harbhajan-Singh images, Harbhajan-Singh albam, Harbhajan-Singh singer, Harbhajan-Singh new albam,



Reply With Quote
Bookmarks