-
മംമ്*തയ്*ക്ക് പൈലറ്റാവണം!

യഥാര്*ത്ഥ ജീവിതത്തില്* ഒരു പൈലറ്റാവണമെന്നത്* തന്റെ എക്കാലത്തേയും വലിയ സ്വപ്*നമാണെന്ന്* നടി മംമ്*ത മോഹന്*ദാസ്*. പത്താം ക്*ളാസില്* പഠിച്ചിരുന്ന കാലം തൊട്ടേ ഒരു പൈലറ്റാകണമെന്ന്* കൊതിച്ചിരുന്ന പെണ്*കുട്ടിയാണത്രെ മംമ്*ത. പക്ഷേ മാതാപിതാക്കളുടെ കടുത്ത എതിര്*പ്പു മൂലം ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. താന്* പൈലറ്റാവാതിരിക്കാന്* ഫിസിക്*സ് ഐച്*ഛികമായെടുത്ത്* പഠിക്കാന്* പോലും അച്*ഛനുമമ്മയും സമ്മതിച്ചിരുന്നില്ലെന്നും മംമ്*ത പറയുന്നു. എന്നാല്* ഭാവിയില്* പൈലറ്റ്* ട്രെയിനിംഗ്* നേടാന്* തനിക്ക്* അത്യധികം ആഗ്രഹമുണ്ടെന്നും മംമ്*ത പറയുന്നു.
Mamta Stills
Keywords: mamta gallery, mamta images, mamta photos, mamta new stills, mamta pilot, mamta latest film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks