ഇനിയും റിലീസ് ചെയ്യാത്ത വിഗതകുമാരന്*റെ നിര്*മാതാവായ ജെ.സി.ഡാനിയലിന്*റെ ജീവിത കഥ പറയുന്ന ‘സെല്ലുയോയിഡിലെ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ’ എന്ന ‘പഴയ’ പാട്ട് ഓണ്*ലൈനില്* തരംഗമാകുന്നു. യൂട്യൂബില്* വ്യൂവേഴ്സിനെയും ഫേസ്ബുക്കില്* ലൈക്കുകളും ഷെയറുകളും നേടിയും ഗാനം യുവമനസ്സില്* ഹരമായി മാറിയിരിക്കുകയാണ്.


റഫീഖ്* അഹമ്മദിന്റെയും ഏങ്ങണ്ടിയൂര്* ചന്ദ്രശേഖരന്റെയും വരികളില്* എം ജയചന്ദ്രന്റെ സംഗീതത്തില്* പിറന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജി സ്രീരാമും വൈക്കം വിജയലക്ഷ്മിയും ചേര്*ന്നാണ്.

Celluloid Stills


Keywords: vigathakumaran, celluloid, new film celluloid, malayalam film celluloid, J.C daniel celluloid