- 
	
	
		
		
		
		
			 നീ കാത്തിരിക്കുന്നുവോ..... നീ കാത്തിരിക്കുന്നുവോ.....
			
				
					 
 
 വിജനമീ വഴിയോരമിന്നിതാ വാതിൽ തുറന്നു
 നീ കാത്തിരിക്കുന്നുവോ.....
 നിന്* കാത്തിരിപ്പ് വെറുതെയാവില്ല പിന്നെ
 നിന്* മിഴിപൂക്കള്‍* വിറയാർന്ന എന്നുടെ
 ഹൃദയത്തെ മറന്നു തേങ്ങുന്നതെന്തേ?
 പുഷ്പമായ് നീ വിരിഞ്ഞുവെങ്കിലും നീ കോർത്ത പൂമാല
 പൂജക്കെടുക്കുന്നില്ല പൂജാരി ; ചിരികള്‍* മായുന്നു
 പാതിമറന്നൊരീമോഹനരാഗം
 ആര്*ക്കോ വേണ്ടി മൂളുന്നു നീ
 നീയൊരു മണ്* ചിരാതയെന്കിലൊരു തിരി ദീപം കൊളുത്താം
 മറന്നുവോ നീ ഉപേഷിച്ച വഴിപോക്കനീ വഴി
 വന്നുപോയതും ,നീ ഇന്നും അതോര്*ത്ത് ചിരിപ്പതും
 പരിവര്*ത്തനമില്ല ,നിന്* നാവിനും മനസിനും ..
 ഒരു കാണാക്കുയില്‍* പാടവേ നീമറന്നൊരു മാനസം
 നിന്നില്‍* നിറച്ചത് സ്നേഹമായിരുന്നു,കളിയല്ല...
 നീ കണ്ടതൊന്നും സത്യവുമല്ല ,
 നീ കാണേണ്ടാതോന്നും കാണുന്നുമില്ല
 നിന്* ചിരി മായും എന്നേക്കുമായി എങ്കിലും.....
 
 A community photo gallery - BizHat.com Photo Gallery
 
 
 Keywords:Nee kathirikunnuvo,songs,poems,sad songs,virahaganangal,kavithakal
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks