ഒരു കടലാസുതോണി പോല്*
ഒഴുകുമീ ജീവിതം...
കാറ്റില്* അലഞ്ഞും
മഴയില്* നനഞ്ഞും,
മുങ്ങി താഴുമീ ,
വിഫലമാം ജീവിതം...
ഒരു നേര്* രേഖ പോല്*
ഒഴുകുമീ ജനനിയില്*
ഇനിയും എത്ര നാള്*....
Gellery
Keywords: kavitha, malayalam kavitha, malayalam poem lyrics, kavitha jeevitham
Bookmarks