മോഹന്*ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന 'മിസ്റ്റര്* ഫ്രോഡ്' എന്ന ചിത്രത്തില്* സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് മല്ലിവുഡ് റിപ്പോര്*ട്ടുകള്*. നെഗറ്റീവ് ഇമേജുള്ള ഏറെ ദുരൂഹതയുണര്*ത്തുന്ന ഒരു കഥാപാത്രമായി മോഹന്*ലാല്* പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്* ലാല്* കഥാപാത്രത്തിനെ ചൂഴ്ന്ന് നില്ക്കുന്ന ദുരൂഹതയുടെ ചുരുളഴിക്കാന്* നടക്കുന്ന പോലീസ് ഓഫീസറുടെ വേഷമാണ് സുരേഷ്*ഗോപിക്കത്രെ.

തിരക്കഥാരചന പുരോഗമിക്കുന്ന മിസ്റ്റര്* ഫ്രോഡില്* സണ്ണി വെയ്ന്*, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷക്കാരാണത്രെ. 2010 ല്* പുറത്തു വന്ന ക്രിസ്ത്യന്* ബ്രദേഴ്*സാണ് ഇതിനു മുന്*പ് സുരേഷ് ഗോപി മോഹന്*ലാലിനൊപ്പം പ്രത്യക്ഷപ്പെട്ട ചിത്രം.

Malayalam movie

Keywords: mr.fraud, mohanlal new film mr.fraud, film mr.fraud,