-
30 വര്*ഷത്തിനു ശേഷം കമലഹാസനും ശ്രീദേവിയും !

മുപ്പതു വര്*ഷത്തെ ഇടവേളയ്*ക്കു ശേഷം കമല്* ഹാസനും ശ്രീദേവിയും വെള്ളിത്തിരയില്* ഒരുമിക്കാന്* പോകുന്നുവെന്ന്* റിപ്പോര്*ട്ടുകള്*. വിശ്വരൂപം രണ്ടിന്റെ ജോലികള്*ക്കൊപ്പം താനും ശ്രീദേവിയും ഒരുമിക്കുന്ന ചിത്രത്തിനു വേണ്ടി തിരക്കഥാരചനയും നടത്തിവരികയാണെന്ന്* കമല്* തന്നെയാണ്* ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്* വെളിപ്പെടുത്തിയത്*.
1983 ല്* പുറത്തു വന്ന ബോളിവുഡ്* ചിത്രമായ 'സദ്*മ'യാണ്* കമലും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. 1982 ല്* തകര്*പ്പന്* ഹിറ്റായ തമിഴ്*ചിത്രം 'മൂന്നാം പിറൈ'യുടെ റീമേക്കായിരുന്നു 'സദ്*മ'. തമിഴിലും ഹിന്ദിയിലും ബാലു മഹേന്ദ്ര തന്നെയാണ്* ഈ ചിത്രം സംവിധാനം ചെയ്*തത്*. തിരക്കഥയും ബാലു തന്നെയായിരുന്നു. മൂന്നാംപിറൈയിലെ അഭിനയത്തിന്* മികച്ച നടനുള്ള ദേശീയ അവാര്*ഡും തമിഴ്*നാട്* സര്*ക്കാരിന്റെ സംസ്*ഥാന അവാര്*ഡും കമല്* ഹാസന്* സ്വന്തമാക്കിയിരുന്നു.
നീണ്ട മുപ്പതു വര്*ഷത്തിനു ശേഷം കമല്* ഹാസനൊപ്പം ചേരുന്നതില്* ശ്രീദേവിയും ഏറെ ത്രില്ലിലാണ്* എന്നാണ്* അവരുമായി അടുത്ത വൃത്തങ്ങള്* പറയുന്നത്*. തങ്ങളിരുവരും ഒരുമിക്കാന്* പോകുന്ന പുതിയ ചിത്രത്തിന്* തിരക്കഥയെഴുതുന്ന കാര്യം അടുത്തിടെ മുംബൈയിലെത്തിയപ്പോള്* കമല്* ശ്രീദേവിയോട്* നേരിട്ട്* പറഞ്ഞിരുന്നു.
Sree Devi Gallery
Keywords: kamal and sreedevi, kamalhassan sreedevi again, kamal hassan sreedevi new film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks