- 
	
	
		
		
		
		
			 അമ്മതന്* ഉമ്മ അമ്മതന്* ഉമ്മ
			
				
					 
 അമ്മതന്* ഉമ്മ മറന്നു പോയോ
 അമ്മിഞ്ഞപാല്* നുകര്*ന്ന മധുരവും
 നെഞ്ചിലെ ചൂടും മറന്നുപോയോ
 ആദ്യമായ് മെല്ലെ ഞാന്* മിഴികള്* തുറന്നു
 നെഞ്ചോടു ചേര്*ത്തെന്നെ വാരിപ്പുണര്*ന്നു
 നെറ്റിയില്* തെരുതെരെ ചുംബനം തന്നു
 അമ്മതന്* ആനന്ദ കണ്ണീരു വീണെന്*റെ
 പിഞ്ചിളം കവിളു നനഞ്ഞു കുതിര്*ന്നു
 അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള
 വെണ്മയാ ചിരിയില്* ഉതിര്*ന്നു വന്നു
 അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്
 പീലി വിടര്*ത്തുന്ന മയിലുമുണ്ട്
 പിഞ്ചിളം കൈകളാല്* വാരിക്കളിക്കുവാന്*
 മഞ്ചാടി കുരുവിന്*റെ കുന്നുമുണ്ട്
 പുഴയിലൊരു ഇല വീണ നിമിഷത്തില്* തെരുതെരെ
 ഞ്ഞൊറികളായലകളതും അതിമധുരം
 സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്*
 പുങ്കാവനത്തിലെ പൂമരം പോല്*
 ചന്ദ്ര ബിംബത്തിന്റെ പ്രഭയില്നിന്നുതിരുന്ന
 കുളിരുമായി മാരുതന്* വീശിടുന്നു
 പകരമാവില്ല ഈ സൌന്ദര്യം ഒന്നും
 എന്* അമ്മയുടെ സ്നേഹത്തിന്* പുഞ്ചിരിക്ക്
 പകരം കൊടുക്കുവാനെന്തുണ്ട് എന്* കയ്യില്*
 അമ്മിഞ്ഞ പാലിന്*റെ മധുരത്തിന്
 അമ്മയുടെ ഓമനയായി വളരണം
 അമ്മക്ക് തണലായി മാറീടണം
 അമ്മയോടുള്ളതാം സ്നേഹം മുഴുവനും
 അമൃത് പോല്* അമ്മയെ ഊട്ടിടണം
 അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്*
 മന്ത്രം പോല്*എന്നും ഉരുവിടണം...
 
 More stills
 
 
 Keywords:ammathan umma,amma,mother,poems,kavithakal,songs
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks