മായാബസാറിനുശേഷം തോമസ് സെബാസ്റ്റ്യന്* സംവിധാനം ചെയ്യുന്ന സാന്റാക്ലോസില്* ബിജു മേനോന്* നായകനാവുന്നു. മമ്മൂട്ടി സാന്റാ ക്ലോസാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്*ട്ടുകള്*. എന്നാല്* ഇതു സംബന്ധിച്ച റിപ്പോര്*ട്ടുകള്* തോമസ് സെബാസ്റ്റ്യന്* തന്നെ നിഷേധിച്ചു.

അയാളും ഞാനും തമ്മില്* എന്ന ലാല്* ജോസ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായി തിരിച്ചുവന്ന പ്രതാപ് പോത്തനും സാന്റാ ക്ലോസില്* ബിജു മേനോനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് ബിജു മേനോനും പ്രതാപ് പോത്തനും ഒരുചിത്രത്തില്* ഒരുമിക്കുന്നത്.
ദുബായിലായിരിക്കും ചിത്രം പൂര്*ണമായും ചിത്രീകരിക്കുക. ഓര്*ഡിനറി, ഫ്രൈഡേ എന്നീ ചിത്രങ്ങള്*ക്ക് തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് സാന്റാ ക്ലോസിന്റെയും തിരക്കഥ ഒരുക്കുന്നത്. ഓഗസ്റ്റില്* ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി