ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്* 'കാഷ്*മീര്*'. മോഹന്*ലാലും ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സേതുവിന്റേതാണ്*. കാഷ്*മീരില്* തീവ്രവാദികളോടും നുഴഞ്ഞുകയറ്റക്കാരോടും പോരാടി അതിര്*ത്തി കാക്കുന്ന പട്ടാളക്കാരുടെ കഥയാണ്* ഈ ചിത്രം പറയുന്നത്*.

സൈനിക പശ്*ചാത്തലത്തിലുള്ള എന്റര്*ടൈന്*മെന്റ്* ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്* കൊച്ചിയും കാഷ്*മീരുമാണ്*. ഇരുപത്തിയഞ്ച്* വര്*ഷത്തെ അഭിനയ ജീവിതത്തിനിടയില്* ഇതിനു മുന്*പ്* രണ്ടേ രണ്ടു തവണയേ ജയറാം ജോഷിയുടെ സംവിധാനത്തില്* അഭിനയിച്ചിട്ടുള്ളൂ. 1993 ല്* ധ്രുവ'ത്തിലും, 2008 ല്* ട്വന്റി-ട്വന്റിയിലും.

Malayalam Movie

Keywords: mohanlal jayaram, mohanlal jayram film,malayalam latest film, joshy latest film, new film kashmir