- 
	
	
		
		
		
		
			
 സോണി എക്സ്*പീരിയ: പൊടിപറ്റിയാല്‍* മൊബൈല്‍* വ!
		
		
				
					
					
				
				
					
				
		
			
				
					
ജപ്പാന്* കമ്പനി സോണിയുടെ  എക്*സ്പീരിയ പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍* എക്*സ്പീരിയ “സെഡ്“  വ്യാഴാഴ്ച്ച ഇന്ത്യന്‍* വിപണിയിലെത്തും. ഈ സ്മാര്*ട്ട്*ഫോണ്‍* ഇനി   നനയുമെന്ന് പേടിവെണ്ട വാട്ടര്‍* റെസിസ്റ്റന്*ഡ് ആയാണ് ഇത്  പുറത്തിറക്കുന്നത്. 
30 മിനിറ്റോളം  വെള്ളത്തിലിട്ടിട്ടും ഫോണിന് കുഴപ്പമൊന്നും പറ്റിയില്ലെന്നാണ് കമ്പനി   അവകാശപ്പെടുന്നത്.സ്ക്രീന്‍* ഓഫ് ചെയ്യുമ്പോഴൊക്കെ ഒപ്പം ഷട്ട്ഡൗണ്‍*  ചെയ്യുന്ന ബാറ്ററി  ഡ്രെയിനിംഗ് ആപ്ലിക്കേഷനുള്ള ബാറ്ററി സ്റ്റാമിന മോഡാണ് ഈ  ഫോണിനുള്ളത്.സ്ക്രീന്‍* ഓണ്‍*  ആകുമ്പോള്‍* ഈ ആപ്ലിക്കേഷനും റണ്‍* ചെയ്യും. 
7.9 മില്ലിമീറ്റര്‍*  കനം കുറഞ്ഞ ബോഡി ഈടു നില്ക്കുന്ന ടെംപേര്*ഡ് ഗ്ലാസിലുള്ളതാണ്. മുന്നിലും   പിന്നിലും ആന്റി ഷാട്ടര്* ഫിലിമുണ്ട്. ഏറ്റവും വലിയ പ്രത്യേകത 13  മെഗാപിക്സല്‍*  ക്യാ*മറയാണ്.
5 ഇഞ്ച്  ഫുള്‍* എച്ച്ഡി 1080 പി റിയല്‍*റ്റി ഡിസ്*പ്ലേ, സ്*നാപ്ഡ്രാഗണ്* എസ്്4 പ്രോ  ക്വാഡ്  കോര്‍* പ്രോസസര്‍*, മൈക്രോ എസ്ഡി കാര്‍*ഡ് സ്ളോട്ട് എന്നിവയുമുണ്ട്.  2700 എംഎഎച്ച്  ബാറ്ററിയാണ്( നോണ്‍* റിമൂവല്‍*) സൌകര്യം, 16 ജിബി ഇന്റേണല്‍*  മെമ്മറിയും 2 ജിബി റാം  എന്നിവ തുടങ്ങിയവ സവിശേഷതകളാണ്. മൊബൈല്‍* ബ്രാവിയ  എന്‍*ജിന്‍* 2 എന്ന പ്രത്യേക  ഡിസ്*പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. 
Sony xperia more stills
Keywords:Sony xperia,real display,Snapdragon,Micro SD Card slot,MAH Battery,termperd glass,Mobile phone
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks