തൊണ്ണൂറുകളില്* മലയാളികളെ കുടുകുടെ ചിരിപ്പിച്ചിരുന്ന നടന്* സൈനുദ്ദീന്റേയും നടന്* ഹരിശ്രീ അശോകന്റേയും മക്കള്* മലയാളസിനിമയില്* നായകരായി അരങ്ങേറ്റം കുറിക്കുന്നു. സൈനുദ്ദീന്റെ മകന്* സിനില്* സൈനുദ്ദീനും ഹരിശ്രീ അശോകന്റെ മകന്* അര്*ജ്*ജുന്* അശോകനും നായകന്മാരാകുന്ന സിനിമയ്*ക്ക് 'ക്യു' എന്നാണ്* പേരിട്ടിരിക്കുന്നത്*.


മാഗ്നസ്* എന്റര്*ടൈന്*മെന്റിന്റെ ബാനറില്* ഹാരിസ്* എം. നിര്*മ്മിക്കുന്ന 'ക്യു' സംവിധാനം ചെയ്യുന്നത്* ആഡ്* ഫിലിം മേക്കറായ സക്കീര്* മഠത്തിലാണ്*. ജലാല്* മാഗ്നസ്* ആണ്* തിരക്കഥാകൃത്ത്*. മെല്*ബിന്* കൃഷ്*ണയാണ്* ഛായാഗ്രാഹകന്*. പുതുമുഖങ്ങളായ സ്വര്*ണ്ണ തോമസും ദേവികയുമാണ്* നായികമാര്*. വിജയരാഘവന്*, സുരാജ്* വെഞ്ഞാറമൂട്*, കലാഭവന്* ഷാജോണ്*, മാമുക്കോയ എന്നിവരാണ്* ഈ ചിത്രത്തിലെ മറ്റ്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്*.

Malayalam Film actors

Keywords: actor Sainudeen's son, Sainudeen's son new film, Harisree Ashokan's son, Harisree Ashokan's son new film