-
കണ്ണനെ കണ്ടിട്ടും

കണ്ണനെ കണ്ടിട്ടും കൊതി തീര്*നില്ല
ആ കാല്*ക്കല്* ഞാന്* വീണീട്ടും കൊതി തീര്*ന്നില്ല
എപ്പോഴും എപ്പോഴും ആ തിരു നാമം
ജപിച്ചിട്ടും ജപിച്ചിട്ടും മതിയായില്ല ..(കണ്ണനെ ........)
കാലത്ത് ഞാന്* എന്റെ കണ്ണ് തുറക്കുമ്പോള്*
കായാംബൂ വര്ണന്* എന്റെ മുന്നിലെത്തും
കദകള്* പറഞ്ഞും കവിതകള്* പാടിയും
കണ്ണുനീര്* തുടച്ചും അടുത്തിരിക്കും
എനികൊരു പിടി അവില്*മണി വാരി തരും (കണ്ണനെ ......)
സന്ധ്യക്ക്* ഞാന്* എന്നും പ്രാര്*ത്ഥന ചൊല്ലുമ്പോള്*
നാരായണീയമായി എന്* നാവില്* എത്തും
മടിയില്* കിടന്നും മനസോടുരുമ്മിയും
മയില്**പീലി കണ്ണായ് ചേര്*ന്നിരിക്കും
എന്നെ മീരയായ് മാരോട് ചേര്*ക്കും (കണ്ണനെ .........)
More stills
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks