-
നയന്*താരയും ആര്യയും ആദ്യമായി പ്രിയദര്*ശന

ചിമ്പു, പ്രഭുദേവ തുടങ്ങിയവരുമായുള്ള ബന്ധങ്ങള്*ക്ക്* ശേഷം നയന്*സിനെ പേര്* ചേര്*ത്തത്* യുവനടന്* ആര്യയ്*ക്കൊപ്പമായിരുന്നു. ഏതാനും ചിത്രങ്ങള്* ഒന്നിച്ചതിന്* പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന്* ഗോസിപ്പുകാര്* പറഞ്ഞു പരത്തി.
എന്നാല്* അണിയറക്കഥകളെ എല്ലാം അവഗണിച്ച്* ഇരുവരും വീണ്ടും ഒന്നിക്കുകയാണ്*. അതും മലയാളത്തിന്* ഏറ്റവും മികച്ച പ്രണയകഥകള്* നല്*കിയ പ്രിയദര്*ശനൊപ്പം. ദേശീയ പുരസ്*കാരത്തിനര്*ഹമായ കാഞ്ചീവരത്തിനു ശേഷം പ്രിയന്* സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ തമിഴ്*ചിത്രത്തില്* ആര്യയും നയന്*താരയും ജോഡി ചേരുമെന്നാണ്* പുതിയ കോളിവുഡ്* റിപ്പോര്*ട്ടുകള്*.
നയന്*താരയും ആര്യയും ആദ്യമായിട്ടാണ്* ഒരു പ്രിയദര്*ശന്* ചിത്രത്തില്* നായികാനായകന്മാരാകുന്നത്*. ബോസ്* എന്*കിറ ഭാസ്*കരന്*, രാജാറാണി, അജിത്ത്*-വിഷ്*ണുവര്*ദ്ധന്* ചിത്രം എന്നിവയിലാണ്* ഇതിനുമുന്*പ്* ആര്യയും നയനും ഒന്നിച്ചത്*. ആര്യയും നയനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ മറ്റ്* വിശദവിവരങ്ങളൊന്നും അറിവായിട്ടില്ല.
Nayantara
Keywords: arya nayantara,arya nayantara again, arya nayantara images, arya nayantara photos, arya nayantara new film, arya nayantara latest film
Last edited by minisoji; 03-15-2013 at 03:53 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks