-
സന്ധ്യക്ക് പെയ്ത ചാറ്റല്* മഴ

എന്*റെ ഹൃദയം ഒരു പൂവിനെപ്പോലെ ആയിരുന്നു ..
ഒരുപാട് സുഗന്ധം ഞാന്* ഒളിപ്പിച്ചു വെച്ചിരുന്നു ,
എന്നിട്ടും അതിന്*റെ സുഗന്ധം അറിയാന്* ആരും വന്നില്ല ..
പക്ഷേ ...ഞാന്* വിളിച്ചാല്* ഓടിയെത്തുന്ന
എന്*റെ മഴനീര്*ത്തുള്ളി കള്* എന്നെ ഒരുപാട് പ്രണയിക്കുന്നു .
അവ ഓടിയെത്താറുണ്ട് ഞാന്* തനിച്ചായി പോകുമ്പോഴൊക്കെ ..
സന്ധ്യക്ക് പെയ്ത ചാറ്റല്* മഴ മനസ്സില്*
നേര്*ത്ത നൊമ്പരം നല്*കിയാണ്* കടന്നു പോയത്
ഒരിക്കല്* അടച്ചു വെച്ച അധ്യായം പില്*ക്കാല
ചിന്തയില്* നേര്*ത്ത നൊമ്പരമായി വീണ്ടും എത്തി .
എനിക്കും നിനക്കും ഒന്നാകാന്* പറ്റാത്തതില്* ഒന്നിനെയും
കുറ്റപെടുത്താന് * ഞാന്* ഇഷ്ടപെടുന്നില്ല .
എല്ലാം വിധി ആണെന്ന് സമാധാനിച്ച് ,
വിധിയെ പഴിച്ചു കഴിയുകയായിരുന്ന ല്ലോഞാന്*..
പക്ഷേ ഇന്ന് ഒരു ചാറ്റല്* മഴയുടെ രൂപത്തില്*
നിന്*റെ ഓര്*മ്മകള്* വീണ്ടുമെത്തി .
എത്ര ശ്രമിച്ചാലും ആ ഓര്*മ്മകള്* മനസ്സില്*
നിന്നു മായ്ച്ചു കളയാന്* പറ്റില്ല എന്ന്
ഇന്നു ഞാന്* മനസ്സിലാക്കുന്ന ു .
കാരണം സ്നേഹം ,
അത് എത്ര ശ്രമിച്ചാലും സ്വബോധത്തോടെ
മനസ്സില്* നിന്നും തുടച്ചു മാറ്റാന്* കഴിയില്ല
എന്നതാണ് സത്യം .
More stills
Keywords:songs,kavithakal,poems,malayalam kavithakal,love songs,sad songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks