കാലയവനികയില്* മറഞ്ഞു പോയ ഗ്ലാമര്* താരം സില്*ക്ക്* സ്മിതയായി പാക്കിസ്ഥാനി ഗ്ലാമര്* താരം വീണ മാലിക്* മാലിക്* നിറഞ്ഞാടി. സില്*ക്ക്* സ്മിതയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള കന്നഡ ചിത്രം സില്*ക്ക്* സക്ക മഗയുടെ കാസറ്റ് റിലീസിനിടെയാണ് വീണ മാലിക്* ആരാധകരെ കയ്യിലെടുത്തത്. വീണയുടെ ഓരോ ചുവടിനും വന്* കരഘോഷത്തോടെയാണ് ആരാധകര്* പ്രോത്സാഹനം നല്*കിയത്. കറുപ്പും ചുവപ്പും വേഷങ്ങള്* അണിഞ്ഞാണ് സില്*ക്കായി വീണ മാറിയത്.


Keywords: silk smitha, story of silk smitha, veena malik silksmitha