Results 1 to 2 of 2

Thread: Malayalam Christian Songs

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Malayalam Christian Songs



    അസാധ്യമായെനിക്കൊന്നുമില്ല
    എന്നെ ശക്തനാക്കുന്നവന്* മുഖാന്തിരം (2)
    ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്*
    എന്റെ ദൈവം എന്നെ നടത്തുന്നു (2)

    സാധ്യമേ എല്ലാം സാധ്യമേ
    എന്* യേശു എന്* കൂടെ ഉള്ളതാല്* (2)

    ഭാരം പ്രയാസങ്ങള്* വന്നീടിലും
    തെല്ലും കുലുങ്ങുകയില്ലാ ഇനി (2)
    ബുദ്ധിക്കതീതമാം ദിവ്യസമാധാനം
    എന്റെ ഉള്ളത്തിലവന്* നിറയ്ക്കുന്നു (2) (സാധ്യമേ..)

    സാത്തന്യ ശക്തികളെ ജയിക്കും ഞാന്*
    വചനത്തിന്* ശക്തിയാല്* ജയിക്കും ഞാന്* (2)
    ബുദ്ധിക്കതീതമാം ശക്തിയെന്നില്*
    നിറച്ചെന്നെ ജയാളിയായ്* നടത്തുന്നു (2) (സാധ്യമേ..)

    Malayalam Christian Songs, christian songs

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    അല്പകാലം മാത്രം ഈ ഭൂവിലെ വാസം
    സ്വര്*പുരമാണെന്റെ നിത്യമാം വീട്

    എന്* പ്രയാണ കാലം നാലുവിരല്* നീളം
    ആയതിന്* പ്രതാപം കഷ്ടത മാത്രം
    ഞാന്* പറന്നു വേഗം പ്രിയനോട് ചേരും
    വിണ്* മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും
    എന്നും വിശ്രമിച്ചിടും

    പാളയത്തിനപ്പുറത്തു കഷ്ടമേല്ക്കുക നാം
    പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
    നില്*ക്കും നഗരം ഇല്ലിവിടെ പോര്*ക്കളത്തില്* അത്രേ നാം
    നില്*ക്ക വേണ്ട പോര്* പൊരുതു യാത്ര തുടരാം
    വേഗം യാത്ര തുടരാം

    നാടു വിട്ടു വീട് വിട്ടു നാമധേയക്കൂട്ടം വിട്ടു
    കാഠിന്യമാം ശോധനയില്* യാനം ചെയ്തോരാം
    കൂടിയൊന്നായ് വാഴാന്* വാഞ്ഛിച്ചെത്ര നാളായ്*
    കാരുണ്യവാന്* പണി കഴിച്ച കൊട്ടാരം തന്നില്*
    ആ കൊട്ടാരം തന്നില്*

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •