-
ആസിഫ്* അലിക്ക്* ഷൂട്ടിംഗിനിടെ പരുക്ക്*

നടന്* ആസിഫ്* അലിക്ക്* ഷൂട്ടിംഗിനിടെ പരുക്ക്*. ജീന്* പോള്* ലാലിന്റെ 'ഹണീബീ' എന്ന സിനിമയുടെ ക്ലൈമാക്*സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ്* ആസിഫിന്* പരുക്കേറ്റത്*. ആസിഫിന്റെ കഥാപാത്രം കുറേയാളുകളെ ബൈക്കില്* അതിവേഗത്തില്* പിന്*തുടരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആസിഫ്* ഓടിച്ചിരുന്ന ബൈക്ക്* തെന്നി മറിയുകയായിരുന്നു. അപകടത്തില്* ആസിഫിന്റെ കൈമുട്ടിന്* ചെറിയ പൊട്ടലുണ്ട്*.
ഒരാഴ്*ചത്തെ വിശ്രമമാണ്* ഡോക്*ടര്*മാര്* നിര്*ദ്ദേശിച്ചിരിക്കുന്നത്*. ഇതേതുടര്*ന്ന്* 'ഹണീബീ'യുടെ ഷൂട്ടിംഗ്* ഒരാഴ്*ചത്തേക്ക്* നീട്ടിവച്ചു.
നടനും സംവിധായകനുമായ ലാലിന്റെ മകനായ് ജീന്* പോള്* ലാലിന്റെ കന്നിസംരംഭമാണ്* 'ഹണീബീ'. ജീന്* പോളിന്റേതു തന്നെയാണ്* കഥയും തിരക്കഥയും. ഭാവനയാണ്* നായിക.
More stills
Keywords:Asif Ali,Bhavana,Jean Paul,Haneybee,Lal,Rest,accident,climax,malayalam film news
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks