മനസ്സിന്നു ശാന്തമാണോ...
നിരാന്തമാം നിര്*വികാരത മാത്രം
അവനോടുള്ള പ്രണയത്തിനാല്* വികാരമാണവിടം
ഒരു കുഞ്ഞു കാറ്റ് പോലും വീശാത്ത വിധം *
അവനെന്റെ മനസ്സില്* സ്ഥാനമുണ്ട്
മനസ്സിലെ പുസ്തകത്തില്* ഒളിപ്പിച്ചു വെച്ച
മോഹങ്ങള്* ഏറെ ബാക്കിയുണ്ട്
ഏതോ വേലിയേറ്റത്തില്* ചിതറി തെറിച്ച പോയ
സ്വപ്ന ചിപ്പി പോലെ മനസ്സില്* കോണില്* ഒരിഷ്ടം
ഒരാള്*ക്കും കടന്നു വരാന്* കഴിയില്ലവിടം
മനസ്സിന്നു വേദനയാണ്......
പാതി മുറിഞ്ഞ കിനാക്കളുടെ മിന്നലാട്ടങ്ങള്*
പ്രണയ ദാഹത്തിന്റെ അടങ്ങാത്ത അലകള്*
ചിറകൊടിയുന്ന മോഹങ്ങള്*.....
അലയടിക്കുന്ന തിരകള്* പോലെ
നിര്*വികാരമായി ഒഴുകുന്ന തടാകം പോലെ
ഋതു ഭേതങ്ങളില്* പിരിയാത്തൊരു മനസ്സും
ജീവിത യാത്രയിലെ ഓര്*മകളും
വിരല്* തുമ്പില്* വിരിയും......
അക്ഷരത്തിന്* നൊമ്പരം അവന്* .....

Keywords:songs,poems,kavithakal,love songs