-
എന്റെ നഷ്ടം

നിറം മങ്ങിയ കിനാക്കള്‍*ക്ക്
ചിരിക്കാനവുന്നില്ലത്രേ .....
.
ഒറ്റപ്പെട്ടപ്പോള്‍* നിഴലുകള്‍*
പൊട്ടിച്ചിരിച്ചത് അര്*ത്ഥമില്ലാതെ
പോയ ജീവിതത്തിലെ വെറുതെ
മോഹങ്ങള്‍* ഓര്*ത്താവം ..........
ഹൃദയത്തിന്റെ തുടിപ്പുകള്‍*
ആരുടെ ഒക്കെയോ അട്ടഹസങ്ങളി
അലിഞ്ഞു വീണപ്പോള്‍* എനിക്ക് -
നഷ്ടമായത് എന്നെയാണ്
.......
എന്റെ സ്വപ്നങ്ങളെ ആണ് ...
........
ചായം മങ്ങിയ ഈ ചുവരില്‍*
ചേര്*ന്ന് നിന്ന് ഞാന്‍* തെങ്ങവേ -
ഒന്ന് മാത്രം എനിക്കറിയാം ......
എവിടെയോ ആത്മാവ് നഷ്ടപ്പെട്ട -
എനിക്കിനി ഒരിക്കലും ഞാന്‍* -ആകാന്‍* ആവില്ല
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks