മോഹന്* ലാല്* പ്രിയദര്*ശന്* കൂട്ടു കെട്ടില്* പിറന്ന സിനിമകളെല്ലാം തന്നെ വന്* ഹിറ്റുകളായിരുന്നു. വീണ്ടും അതേ രസക്കൂട്ടില്* ഒരു പുതിയ സിനിമ കൂടി അണിയറയില്* ഒരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട തിരക്കിലാണ് പ്രിയനിപ്പോള്* . മോഹന്*ലാലിനെ കൂടാതെ പ്രമുഖ യുവതാരങ്ങള്* കൂടി ചിത്രത്തിലുണ്ടാകും.


ദുല്*ഖര്* സല്*മാന്* പ്രിയദര്*ശന്* മോഹന്* ലാല്* കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലുണ്ടാകുമെന്ന തരത്തില്* നേരത്തെ വാര്*ത്തകള്* വന്നിരുന്നെങ്കിലും ഇക്കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. 2011ല്* പുറത്തിറങ്ങിയ അറബിയും ഒട്ടകവും പി മാധവന്* നായരുമെന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇതിനു മുന്*പ് മോഹന്* ലാലും പ്രിയദര്*ശനും ഒന്നിച്ചത്.

Mohanlal


Keywords: mohanlal priyadarshan, mohanlal priyadarshan new film, mohanlal gallery, mohanlal photos