-
ക്വിസ്* മാസ്*റ്ററായി സ്വന്തം ബ്*ളോഗിലൂടെ

സുരേഷ്* ഗോപിയും മുകേഷും ക്വിസ്* മാസ്*റ്റര്*മാരായി ചാനലിലൂടെ അരങ്ങു തകര്*ക്കുന്നത്* നാം കണ്ടു കഴിഞ്ഞതാണ്*. ഇനി മോഹന്*ലാലിന്റെ ഊഴമാണ്*. പക്ഷേ, മോഹന്*ലാല്* ക്വിസ്* പ്രോഗ്രാമുമായി ആരാധകര്*ക്കു മുന്നിലെത്താന്* പോകുന്നത്* ചാനലിലൂടെയല്ല. സ്വന്തം ബ്*ളോഗിലൂടെയാണ്*!
ടി സി എ കോണ്*ടസ്*റ്റ് എന്നാണ്* മോഹന്*ലാലിന്റെ ക്വിസ്* പ്രോഗ്രാമിന്റെ പേര്*. ദ കംപ്*ളീറ്റ്* ആക്*ടര്* എന്ന സ്വന്തം വെബ്*സൈറ്റിന്റെ ചുരുക്കപ്പേരാണ്* ടി സി എ. ചോദ്യങ്ങള്* ആദ്യം വെബ്*സൈറ്റിലൂടെ പ്രസിദ്ധീകരിക്കും. പിന്നീട,്* കുറച്ചൊരിടവേള കഴിഞ്ഞ്* ശരിയുത്തരങ്ങളും ഒപ്പം വിജയികളുടെ പേരും പ്രസിദ്ധപ്പെടുത്തും.
'അമ്മ'യുടെ താരനിശയ്*ക്കു ശേഷം മോഹന്*ലാല്* ഇപ്പോള്* വീട്ടില്* വിശ്രമത്തിലാണ്*. മമ്മൂട്ടിയെ നായകനാക്കി രഞ്*ജിത്ത്* സംവിധാനം ചെയ്യുന്ന 'കടല്* കടന്നൊരു മാത്തുക്കുട്ടി'യില്* അതിഥിവേഷത്തില്* പ്രത്യക്ഷപ്പെടുന്നുണ്ട്*. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോള്* നടന്നു വരികയാണ്*.
അടുത്ത മൂന്നാഴ്*ചത്തെ വിശ്രമത്തിനു ശേഷം മെയ്* പതിനഞ്ചിന്* വിജയ്* നായകനാകുന്ന തമിഴ്* ചിത്രം 'ജില്ല'യുടെ സെറ്റില്* മോഹന്*ലാല്* ജോയിന്* ചെയ്യുമെന്നാണ്* റിപ്പോര്*ട്ടുകള്*. 20 ദിവസത്തെ ഡേറ്റാണ്* 'ജില്ല'യ്*ക്കായി മോഹന്*ലാല്* നല്*കിയിരിക്കുന്നത്*. നേശന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ജില്ല'യുടെ ജോലികള്* പൂര്*ത്തിയാക്കിയ ശേഷം ജോണി ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'ആറു മുതല്* അറുപതു വരെ'യുടെ സെറ്റില്* ജോയിന്* ചെയ്യും.
Mohanlal
Keywords: mohanlal quiz master, mohanlal as quiz master, mohanlal new news, mohanla blog
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks