-
മോഹൻലാൽ-ബ്ളെസി ടീം വീണ്ടും

പ്രേക്ഷരുടെ മനസിലിടം നേടിയതും വിമർശകശ്രദ്ധയും പിടിച്ചുപറ്റിയ തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങള്*ക്കുശേഷം മോഹന്*ലാല്*- ബ്ലെസി ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ശ്വേത മേനോന്* നായികയാകുന്ന "കളിമണ്ണ്" എന്ന സിനിമയ്ക്കുശേഷമാകും ബ്ലെസി മോഹൻലാൽ ചിത്രം ഒരുക്കുയെന്നും അറിയുന്നു.
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ചെയ്യുന്നതിന് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. എന്നാൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ബ്ളെസി പറഞ്ഞു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനും ബ്ലെസിക്ക് പദ്ധതിയുണ്ട്.
Mohanlal
Keywords: mohanlal, mohanlal new film, mohanlal blessy again, mohanlal blessy film, mohanlal blessy latest film
Last edited by minisoji; 05-04-2013 at 09:48 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks