ഏഴു സുന്ദര രാത്രികൾ എന്ന ലാൽ ജോസ് ചിത്രത്തിലാണ് ദിലീപ് നായകനാകുന്നത്. വിവാഹത്തിനു മുന്പുള്ള ഏഴ് രാത്രികളുടെ സുന്ദര നിമിഷങ്ങളെയാണ് തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ടിന്രെ സഹായത്തോടെ ലാൽജോസ് വെള്ളിത്തിരയിലെത്തിക്കുന്നത്. മമ്മൂട്ടി നായകനായ ജവാൻ ഒഫ് വെള്ളിമല എന്ന ചിത്രത്തിന്രെ തിരക്കഥ എഴുതിയിരിക്കുന്നത് ജെയിംസ് ആൽബർട്ട് ആണ്. എല്ലാം തരത്തിലും നല്ലൊരു എന്രർടെയ്നർ ആയിരിക്കും ചിത്രമെന്ന് ജെയിംസ് പറഞ്ഞു.

പരസ്യചിത്ര സംവിധായകനായാണ് ദിലീപ് അഭിനയിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്.

Dileep


Keywords: dileep gallery, dileep new film, dileep ezhusundara rathrikal, dileep lal jose again