-
പ്രണയിക്കുന്നവര*ും .....പ്രണയം ഇഷ്ടപ്പെടുന"
പ്രണയിക്കുന്നവര*ും .....പ്രണയം ഇഷ്ടപ്പെടുന്നവര*ും വായിച്ചിരിക്കേണ*്ട കഥ:

തോട്ടത്തിലെ പനിനീര്* പൂവിനു തോട്ടമുടമയുടെ മകനോട്* പ്രേമം....
ഒരു പൂവ് ഒരു മനുഷ്യനെ പ്രേമിക്കുകയോ ???...
.മറ്റു പൂവുകള്* അവളെ കളിയാക്കി....
എന്നാലും പനിനീര്* പൂവ് പിന്മാറിയില്ല..*....
അവള്* അവനെ പ്രേമിച്ചുകൊണ്ട*േയിരുന്നു.
എന്നും രാവിലെ തോട്ടമുടമയുടെ മകന്* അവന്റെ ജാലകം തുറക്കുമ്പോള്* ആദ്യം കാണുന്നത്ആ പനിനീര്* പൂവിനെയാണ്*. അതുകൊണ്ട് അതിന്റെവാടിയതും* ഉണങിയതുമായ എല്ലാ ഇലകളും പൊഴിച്ചു,
ചുവന്നുതുടുത്ത ഇതളുകള്* ഒന്നുകൂടെ ചുവപ്പിച്ചു സുന്ധരിയായങ്ങനെ*നില്*ക്കും...
തോട്ടമുടമയുടെ മകന്* പനിനീര്* പൂവിനെ നോക്കിപുഞ്ചിരിക*്കും....അപ്പോള്** പനിനീര്* പൂ നാണം കൊണ്ട് തലകുനിക്കും....
അങ്ങിനെ പ്രേമിച്ചു പ്രേമിച്ചു ഇപ്പോള്*പനിനീര്** പൂവിനു തോട്ടമുടമയുടെ മകനെ കാണാതെഒരുനിമിഷം* പോലും ജീവിക്കാന്* വയ്യ എന്നായി....
Flowers » Rose
.പകല്* മുഴുവന്* അവള്* വിഷാദയായിഗേറ്റി*ലേക്ക് നോക്കി നില്*ക്കും.
സന്ധ്യ ആകുമ്പോള്* അവള് *പ്രതീക്ഷയോടെ,ഇ*തളുകള്*ക്ക്* തിളക്കം കൂട്ടി, അവനെ കാത്തു നില്*ക്കും...
പക്ഷെ അവന്* അടുത്തെത്തുമ്പോ*ൾ എല്ലാംഅവള്* നാണത്തോടെ തലകുനിക്കുകയാണ്** പതിവ്.....
പനിനീര്* പൂവിന്റെതൊട്ടടു*ത്തായി തോട്ടമുടമയുടെ മകന് ഒരു വായനാസ്ഥലമ് ഉണ്ട്....
ദിവസവും അവന്* അവിടെവന്നിരുന്ന*് പുസ്തകംവായിക്കു*കയോ, വെറുതെ ആകാശത്ത്തെയ്ക്ക*് നോക്കി ഇരിക്കുകയോചെയ്യ*ും....
അപ്പോഴെല്ലാം പനിനീര്* പൂവ് അവനെ തന്നെ നോക്കി ഇരിക്കും.അങ്ങിന*െ എത്രനേരം വേണമെങ്കിലും നോക്കി ഇരിക്കാന്* അവള്*ക്ക്* ഇഷ്ട്ടമാണ്....
പക്ഷെ അവള്*ഒരിക്കലും അവളുടെ ഇഷ്ടം അവനോട് പറഞ്ഞിട്ടില്ല..*...
അവന്* അടുത്ത്വരുമ്പോഴ*െല്ലാം....
പനിനീര്* പൂവ് അവളുടെ കൊമ്പുകള്* ഒതുക്കിപിടിക്കു*ം....
അല്ലെങ്കില്* അവളുടെ കൂര്*ത്ത മുള്ളുകള്* അവന്റെ ശരീരത്തില്* കൊണ്ടാലോ ? അവനു നൊന്താലോ ?
ഇന്ന് പനിനീര്* പൂവിന്റെ ജീവിതത്തില്* ഏറ്റവും സന്തോഷമുള്ള ദിവസമാണ്*. ഇന്ന് സന്ധ്യക്കാണ്* അത് സംഭവിച്ചത്..എന്*നത്തെയും പോലെതോട്ടമുടമയു*ടെമകന്* ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്ത് വന്നിരുന്നു....*.അന്ന്അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.*....അവന്റെ കണ്ണുകളിലെ തിളക്കംപനിനീര്** പൂവിനെ അത്ഭുതപെടുത്തി.*.ആതിളക്കംകാണാനാ*കാതെ അവള്* കണ്ണുകള്* ഇറുക്കിഅടച്ചു ...ആരോ തലോടുന്നതുപോലെ തോന്നിയപ്പോള്* പനിനീര്* പൂ മെല്ലെ കണ്ണ്തുറന്നു...*.അപ്പോള്* അവന്* പറഞ്ഞു \\\" പനിനീര്* പുഷ്പമേ .. നീയാണ് ലോകത്തിലെ ഏറ്റവുംസുന്ദരിയ*ായ പുഷ്പം ...അത് പറഞ്ഞിട്ട് അവന്* പനിനീര്* പൂവിനെ ചുംബിച്ചു .. മറ്റുള്ളപൂവുകള്** നാണംകൊണ്ട് തലതാഴത്ത്തി . പനിനീര്* പൂ ഒന്ന് പിടഞ്ഞു.....അപ്*പോള്* ഏതൊ ഒരുകൊമ്പിലെ മുള്ള് അവന്റെ കയ്യില്* തറഞ്ഞു കയറി......അവന്** പെട്ടന്ന് കൈ വലിച്ചു.....ഇപ്*പോള്* പനിനീര്* പൂവ് ഒത്തിരി സുന്ദരിയാണ്...അ*വളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്*മൂള*ിപറക്കുന്നുണ്ട്*...പക്ഷെ അവള്* ആരെയും ശ്രദ്ധിക്കാറില്*ല.......കാരണംഇപ*്പോള്* അവള്* പഴയത് പോലെയല്ലാ....ഒര*ു കാമുകിയാണ്..തോട*്ടമുടമയുടെ മകന്റെ കാമുകി...പക്ഷെ രണ്ടു ദിവസമായി പനിനീര്* പൂവ് ആകെ വിഷാദമൂകയാണ്...*കാരണം...തോട്ടമു*ടമയുടെമകന്* വിനോദയാത്രയിലാണ*്.....ഉണങിയതും പഴുത്തതുമായ ഇലകള്*അവള്*ക്ക്** ഒരുപാട് പ്രായം തോന്നിപ്പിച്ചു.*...എങ്കിലും ചുവന്നു തുടുത്തു സുന്ദരിയായി തന്നെഅവള്* നിന്നു.. അവനെ കുറിച്ചു ഓര്*ക്കുമ്പോള്** അവള്*ക്ക്* കരച്ചില്* വരും...അങ്ങനെകര*ഞ്ഞു കരഞ്ഞു അവള്* ഉറങ്ങി പോയി....ഒരു ബഹളം കേട്ടാണ്*അവള്* ഉറക്കം ഉണര്*ന്നത്.....*.തോട്ടമുടമയുടെ വീട്ടില്* ആള്*കൂട്ടം .. ആരൊക്കെയോ അടക്കി പിടിച്ചുകരയുനുമ*ുണ്ട്....ഇടയ്ക്*കിടയ്ക്ക് ഒരു തേങ്ങല്* കേള്*ക്കാം.....*.ആരോ പറയുന്നു.....വി*നോദയാത്രയ്ക്ക് പോയ മൂന്നു കുട്ടികള്* മരിച്ചത്രേ.....*വെള്ളചാട്ടത്തിന*ടുത്തു കുളിക്കുകയായിരു*ന്നു.........പെ*ട്ടാണ് വെള്ളംപൊങ്ങി രണ്ടു പേര്* മുങ്ങി പോയി....ഈ കുട്ടിഅവരെ രക്ഷിക്കാന്* ശ്രമിച്ചതാണ്...*...പനിനീര്* പൂവിനു തന്റെ ഹ്രദയം തകരുന്നതായി തോന്നി....അവള്**പൊട്ടിക്കരഞ്ഞു.*..മറ്റുള്ള പൂവുകള്* അവളെ വിഷാദത്തോടെ നോക്കി നിന്നു.പനിനീര്** പൂവ്* ദൈവത്തോട് പ്രാര്*ത്തിച്ചു* , ദൈവം അവളുടെ പ്രാര്*ത്ഥന കേട്ടു...അനുശോച*നം അറിയിക്കാന്* വന്ന ഏതൊ ഒരു കുട്ടി .. പനിനീര്*പൂവിനെ തണ്ടോടെ വേര്*പെടുത്തിയെ*ടുത്തു..എന്നിട്*ട് കൂട്ടുകാരന്റെ ഹൃദയത്തോട് ചേര്*ത്ത് വച്ചു..അപ്പോള്** ആരോ പറഞ്ഞു ... ആ പൂവിനു എന്ത് നിറമാണ്....അപ്പ*ോള്* പനിനീര്*പൂവ്പറഞ*്ഞു ... സുഹൃത്തെ ഇത് ഒരു പനിനീര്* പൂവിന്റെ നിറമല്ല...അനശ്വ*ര പ്രണയത്തിന്റെ നിറമാണ് ...എന്റ പ്രേമത്തിന്റെ നിറമാണ്...അത് കേട്ടു തോട്ടത്തിലെമറ്റ*ു പൂവുകള്* കണ്ണുനീര്* തുടച്ചു........*...
(സ്നേഹം അറിയാതെ പോകുന്നത്ജീവിതത*്തില് ഒരു നഷ്ടംമാത്രമാണ്.*എന്നാല് അതിലും വലിയ നഷ്ടമാണ്സ്നേഹിക*്കുന്നവരെ അറിയാതെ പോകുന്നത്..}
stories, love story, malayalam story, read online stories
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks