-
എല്* ഇ ഡി ലൈറ്റുകള്* അന്ധതയ്ക്ക് കാരണമാകാō

എല്**ഇഡി ലൈറ്റുകള്* അന്ധതയ്ക്ക് കാരണമാകാമെന്ന് പഠനറിപ്പോര്*ട്ട്. എല്**ഇഡി ലൈറ്റുകള്* പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണിന്റെ റെറ്റിനെ ബാധിയ്ക്കുകയും അതു വഴി സ്ഥിരമാ*യ അന്ധതയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്*. സ്ഥിരമായി എല്**ഇഡിയുടെ വെളിച്ചം എല്*ക്കുന്നത് റെറ്റിനയുടെ കോശങ്ങളെ നശിപ്പിക്കും. ഇത് പുന:സ്ഥാപിക്കാനോ വളര്*ത്തിയെടുക്കാനോ സാധിക്കില്ല. തിങ്ക് സ്പെയിന്* ഡോട്ട്കോം എന്ന വെബ്സൈറ്റാണ് വാര്*ത്ത പുറത്തുവിട്ടത്.
എല്**ഇഡി ലൈറ്റുകള്* പുറപ്പെടുവിക്കുന്ന നീലവെളിച്ചമാണ് ഉയര്*ന്ന റേഡിയേഷനു കാരണമാകുന്നത്. കമ്പ്യൂട്ടര്*, ടിവി സ്ക്രീനുകള്*, ട്രാഫിക് ലൈറ്റുകള്* എന്നിവ എല്**ഇഡി ഉപയോഗിച്ച് നിര്*മിക്കുന്നതിനാല്* ഇതൊരു സാംക്രമികരോഗമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധ മതം. എല്**ഇഡി ലൈറ്റുകളില്* നിന്നു പുറപ്പെടുന്ന നീലവെളിച്ചത്തെ തടയാന്* കഴിയുന്ന ഫില്*റ്ററുകളോടെ ഉപയോഗിച്ചാല്* സുരക്ഷിതമാണെന്നും ഗവേഷകര്* പറയുന്നു.
മനുഷ്യര്* സാധാരണയായി ഒരു വര്*ഷത്തില്* 6,000 മണിക്കൂറിലേറെ സമയം കണ്ണുതുറന്നാണിരിക്കുന്നത്. അതുകൊണ്ട് കണ്ണുകള്* അടയ്ക്കുന്നതും സണ്*ഗ്ലാസുകള്* ധരിക്കുന്നതും വിറ്റാമിന്* എ സമ്പുഷ്ടമായ ഭക്ഷണസാധനങ്ങള്* ധാരാളമായി കഴിയ്ക്കുന്നത് കാഴ്ചയ്ക്ക് ഏറെ ഗുണകരമാണ്.
More stills
Keywords:L E D lingts, sunglassess,eyes,blindness,vitamin A,Retina
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks