മൗനമായി മനസ്സില്* നീറും
ഇളവെയില്* മഴയായി വിരഹാര്*ദ്രമായി
താന്തമാമേതോ വ്യാമോഹ തീരം
തേടി ഒടുവില്* എരികനലായി
കാണാതെ ഞാന്* തിരയും പുലര്*വെയിലും
നോവിന്*റെ ഇതള്* മൂടി മറയുന്നോ
മൗനമായി മനസ്സില്* നീറും
ഇളവെയില്* മഴയായി വിരഹാര്*ദ്രമായി

ഇരുളില്* നാം പോകുമേതോ വീഥിയില്*
വാതുര ചന്ദ്രനും തിരിയണച്ചു
അലയും കാറ്റില്* കാതര മേഘം
താനേ ഒഴുകി ഓര്*മ്മകളായി ..
ഓര്*മ്മകളായി ..
മൗനമായി മനസ്സില്* നീറും
ഇളവെയില്* മഴയായി വിരഹാര്*ദ്രമായി

അകലെ മായും സന്ധ്യാ തീരവും
കൂരിരുള്* പക്ഷികള്* പതുങ്ങി നിന്നു
തളരും വാക്കില്* സാന്ത്വനമേതോ
തൂകും മഴയായി പെയ്തിരുന്നോ ..


Keywords:songs,poems,kavithakal,love poems,sad songs