-
ചലച്ചിത്ര താരങ്ങളായ വിനുമോഹനും വിദ്യയു

യുവ ചലച്ചിത്ര താരങ്ങളായ വിനുമോഹനും വിദ്യയും വിവാഹിതരായി. ചങ്ങനാശ്ശേരിയില്* നടന്ന വിവാഹചടങ്ങില്* ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ചലച്ചിത്രമേഖലയിലെ പ്രമുഖരും പങ്കെടുത്തു.
അന്തരിച്ച നടന്* മോഹന്റെയും നടി ശോഭാമോഹന്റെയും മകനും നടന്* സായ്*കുമാറിന്റെ അനന്തരവനുമാണ്* വിനു. കോട്ടയം തോട്ടയ്*ക്കാട്* സൗപര്*ണികയില്* ആര്*.ഡി കുമാറിന്റെയും ലതാ ആര്* കുമാറിന്റെയും മകളാണ്* വിദ്യ.
ലോഹിതദാസിന്റെ നിവേദ്യത്തിലെ നായക വേഷത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിനുമോഹന്* സൈക്കിള്*, ചട്ടമ്പിനാട്*, കേരളോല്*സവം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്* വേഷമിട്ടിട്ടുണ്ട്*. എംഎല്*എ മണി പത്താം ക്ലാസും ഗുസ്*തീം, നീലാംബരി തുടങ്ങിയ മലയാള ചിത്രങ്ങള്*ക്ക്* പുറമേ ഏതാനും അന്യഭാഷാ ചിത്രങ്ങളിലും വിദ്യ ശ്രദ്ധേയമായ വേഷങ്ങള്* കൈകാര്യം ചെയ്*തിട്ടുണ്ട്*.
Vinu Mohan
Keywords: vinu mohan film, vinu mohan gallery, minu mohan egagement, vinu mohan new stills, vinu mohan vidya
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks