-
ആന്‍*ഡ്രിയ അനിരുധിനെ കെട്ടുന്നു ?

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ അന്നയായി വന്നു റസൂലെന്ന ഫഹടിന്റെ മനം കവര്‍*ന്ന ആന്‍*ഡ്രിയ മറ്റൊരു വിവാഹം കഴിക്കാന്‍* പോകുന്നു എന്നാ വാര്*ത്ത* പരന്നാല്‍* ഫഹദിനെ സംബന്ധിച്ചിടത്തോളം അത് ഹൃദയം പൊട്ടുന്ന കാര്യമാകില്ലേ. എന്നാല്‍* അത് സത്യമാകുന്ന വാര്*ത്തയാണ് പല ഓണ്‍*ലൈന്‍* സൈറ്റുകളും റിപ്പോര്*ട്ട്* ചെയ്യുന്നത്. കൊലവെരി സംഗീത സംവിധാനം ചെയ്ത് ഇന്ത്യ മുഴുവന്‍* അറിഞ്ഞ അതേ മെലിഞ്ഞ പയ്യന്* ആണത്രേ ആന്‍*ഡ്രിയയുടെ മനം കവരാന്‍* പോകുന്നത്. അനിരുദ്ധും – ആന്‍*ഡ്രിയും വൈകാതെ വിവാഹിതരാവും എന്നാ ഗോസിപ്പ് തമിഴ് സിനിമ ലോകത്ത് പകരുകയാണ്.
എന്നാല്‍* അനിരുദ്ധിന്റെ വീട്ടുകാര്‍*ക്ക് ഇരുവരും തമ്മിലുള്ള വിവാഹത്തിന് സമ്മതമല്ല എന്നാണ് വാര്*ത്തകള്* . കൂടാതെ അനിരുധിനും സംഗതിയില്‍* അത്ര താല്പര്യം ഇല്ലെങ്കിലും ആന്‍*ഡ്രിയ നിര്*ബന്ധിക്കുകയാണ് എന്നാണ് വാര്*ത്ത. ആന്‍*ഡ്രിയ നിര്*ബന്ധിച്ച് വിവാഹത്തിന്റെ ഡേറ്റ് സമ്മതിപ്പിച്ചിട്ടുണ്ടാത്രേ. സെപ്റ്റംബറില്‍* വിവാഹം നടത്താമെന്ന് അനിരുദ്ധ് ആന്‍*ഡ്രിയയുടെ സമ്മര്‍*ദത്തിനു വഴങ്ങി വാക്കു കൊടുത്തതായിട്ടാണ് അറിവ്.
തനിക്കു ആന്‍*ഡ്രിയായോട് പ്രണയമാണെന്ന് ഫഹദ് പരസ്യപ്പെടുത്തിയത് തമിഴ് പ്രസിദ്ധീകരണത്തില്‍* അച്ചടിച്ചു വന്നിരുന്നു. അക്കാര്യം ആന്‍*ഡ്രിയയോട് ചോദിച്ചെങ്കിലും അങ്ങനെ ഒരു ബന്ധമില്ലെന്നാണ് അവര്‍* പറഞ്ഞത്. ഫാസിലും കുടുംബവും ഈ പ്രണയം അംഗീകരിക്കാന്‍* ഒരുക്കവുമല്ലായിരുന്നു.
Keywords: Andrea Jeremiah, Andrea Jeremiah marriage, Andrea Jeremiah wedding, Andrea Jeremiah anirudh, Andrea Jeremiah photos
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks