-
'പപ്പയുടെ സ്വന്തം അപ്പൂസ്' നായകനാകുന്നു

ഫാസില്* സംവിധാനം ചെയ്*ത് സൂപ്പർഹിറ്റായ 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാലതാരം മാസ്*റ്റര്* ബാദുഷ നായകനാകുന്നു. സോജന്* സംവിധാനം ചെയ്യുന്ന 'ഗ്രാന്റ്* ഫിനാലെ' എന്ന സിനിമയിലൂടെയാണ് നായകനായുള്ള ബാദുഷായുടെ അരങ്ങേറ്റം.
അന്തരിച്ച നടൻ രാജന്* പി.ദേവിന്റെ മകന്* ജൂബിലും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
'എന്നെന്നും ഓര്*മ്മയ്*ക്കായി' എന്നൊരു മലയാള ചിത്രത്തില്* ബാദുഷ അഭിനയിച്ചിരുന്നു. പക്ഷേ ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല. അന്തരിച്ച നടന്* കൊച്ചിൻ ഹനീഫയുടെ അനന്തരവന്* കൂടിയാണ് ബാദുഷ.
Malayalam film actors
Keywords: pappa swatham appoose, fazil pappayude swatham appoose, master badusha
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks