-
ഒരു കിനാവായ്.......

ഒരു കിനാവായ്..............
കിളിവാതിലിന്* കുളിരായി നീ
ആ നേരമാത്രയില്* ഞാനുയര്*ന്നു
ഒരു മുളയായ് മെല്ലെയൂഴിയില്*
ഒരു സാമീപ്യമായ് പടര്*ന്നുയര്*ന്നു
നനവാര്‍*ന്ന തുള്ളിയായ് കാര്‍*ക്കൂന്തലില്*
മെല്ലെ മണക്കുവാന്‍* കൂടെയലിഞ്ഞതും
കിളിമൊഴി കേട്ടു ഞാന്‍* കൊതിയോടെ
മിഴിയാല്‍* മൊഴിഞ്ഞ ജനികള്ക്കുത്തരം
പറവയായ് മാറിയാ ഞൊടിയിടയില്‍*
കൂട്ടിരുന്നതാ കിളിവാതിലി ചാരെ
ഇണകളായ് ചേരുവാന്‍*, ചിറകടിക്കാന്‍*
കരിനീലവാനില്* നിനവുമായി
വട്ടമിട്ടലയുവാന്* ജീവിതപ്പൊയ്കയില്‍*
മാത്രമായ് മാറുന്ന ജീവനും ചേര്*ത്തവര്‍*
മാറോടണച്ചൊരു കനകക്കൂട്
തെളിയുന്ന കൂട്ടിനായ് ഒരുതിരിക്കായ്..
Keywords:songs,kavithakal,poems,malayalam poems,love poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks