താരന്* തലമുടിയുടെ വളര്*ച്ചയെ തടസ്സപ്പെടുത്തുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. താരന്* ഉണ്ടെങ്കില്* ഉഠന്*തന്നെ ചികിത്സ തേടണം. താരനുളള ഹെയര്* സ്പാ ട്രീറ്റ്*മെന്റ് ബ്യൂട്ടിപാര്*ലറില്* ലഭ്യമാണ്. നനഞ്ഞ തലമുടി കെട്ടിവയ്ക്കുന്നത് താരനു കാരണമാക്കും. നന്നായി ഉണങ്ങിയതിനുശേഷം തലമുടികെട്ടിവയ്ക്കുക.

കുതിര്*ന്ന ഉലുവപ്പൊടി അരച്ചത് തൈരില്* യോജിപ്പിച്ച് തലയില്* നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക. തേങ്ങാപ്പാലില്* കുരുമുളക് പൊടി ഇട്ട് യോജിപ്പിച്ചതിനു ശേഷം തലയില്* തേക്കുക. താരനു ശമനമുണ്ടാക്കും


. താരന്റെ ശല്യം കുറയുന്നില്ലെങ്കില്* ഒരു ചര്*മ്മ രോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുക. താരന്* ചിലപ്പോള്* സോറിയാസ്സിസിനു കാരണമാക്കും.