- 
	
	
		
		
		
		
			 എന്നെ ‘കൊന്നത്’ എന്‍*റെ അച്ഛന്* തന്നെ, വാര്*ത്& എന്നെ ‘കൊന്നത്’ എന്‍*റെ അച്ഛന്* തന്നെ, വാര്*ത്&
			
				
					 
 തന്*റെ ‘മരണവാര്*ത്ത’യ്ക്ക്  പിന്നില്‍* തന്*റെ പിതാവ് ദേവദാസാണെന്ന് ആരോപിച്ച് നടി കനക രംഗത്ത്. തന്*റെ  മരണം ആഗ്രഹിക്കുന്ന അച്ഛന്* വാര്*ത്ത ചമച്ച് തമിഴ് മാധ്യമങ്ങള്‍*ക്ക്  നല്*കുകയായിരുന്നു എന്നും കനക ആരോപിക്കുന്നു. തന്*റെ സ്വത്ത്  തട്ടിയെടുക്കാനാണ് അച്ഛന്* ശ്രമിക്കുന്നതെന്നും കനക പറയുന്നു.
 
 “എന്‍*റെ  മരണവാര്*ത്തയ്ക്ക് പിന്നില്‍* എന്‍*റെ അച്ഛന്* ദേവദാസ് തന്നെയാണ്.  അച്ഛനെതിരെ ഞാന്‍* കേസ് കൊടുത്തതിന്*റെ വൈരാഗ്യമാണ് അതിന് പിന്നില്‍*.  എന്നോടും മരിച്ചുപോയ എന്‍*റെ അമ്മയോടുമെല്ലാം വൈരാഗ്യവും ദേഷ്യവും മാത്രമേ  അച്ഛനുള്ളൂ. സ്*നേഹം എന്നൊന്ന് ആ മനുഷ്യന്*റെ മനസിലില്ല. എന്‍*റെ സ്വത്തു  മാത്രമാണ് ലക്*ഷ്യം” - വൈഗ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍* കനക  വെളിപ്പെടുത്തുന്നു.
 
 “ഞാന്‍*  കുട്ടിയായിരിക്കുമ്പോള്‍* എന്നെയും അമ്മയെയും ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ  തേടി പോയതാണ് ആ മനുഷ്യന്*. ഇപ്പോള്‍* വന്നിരിക്കുന്നത് സ്വത്ത്  തട്ടിയെടുക്കാനാണ്. എന്‍*റെ സ്വത്ത് ലഭിക്കുന്നതിനായി ഞാന്‍* മരിച്ചുകിട്ടണം.  അതിനാണ് ഞാന്‍* മരിച്ചു എന്ന് തമിഴ് ചാനലില്‍* വാര്*ത്ത കൊടുപ്പിച്ചത്. ആ  വാര്*ത്ത പിന്നീട് തെന്നിന്ത്യന്‍* മാധ്യമങ്ങളെല്ലാം  ഏറ്റുപിടിക്കുകയായിരുന്നു” - കനക വ്യക്തമാക്കി.
 
 “മരണവാര്*ത്ത  കൊടുത്തിട്ട് എന്‍*റെ ജഡം കാണാന്‍* വന്നിരുന്നു. എന്‍*റെ ഗേറ്റ് ഞാന്‍*  കൊട്ടിയടച്ചു. ഇനി ഒരിക്കലും ആ ഗേറ്റ് ആ മനുഷ്യനു മുന്നില്‍* തുറക്കില്ല” -  തനിക്ക് കാന്‍*സര്* എന്നല്ല, പറയത്തക്ക ഒരു അസുഖവുമില്ലെന്നും കനക വ്യക്തമാക്കുന്നു.
 
 
 Kanaka More stills
 
 
 Keywords:Kanaka ,dead rumours, cancer,Vyga news,dead news
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks