- 
	
	
		
		
		
		
			
 അനൂപ് മേനോന്* സംവിധായകനാകുന്നു, നായകന്* മő
		
		
				
					
					
				
				
					
				
		
			
				
					അനൂപ് മേനോന്* സംവിധായകനാകുന്നു, നായകന്* മമ്മൂട്ടി!
അഭിനന്ദനങ്ങളുടെ നടുവില്‍*  നിന്ന് വിമര്*ശനങ്ങളുടെ മുള്*മുനയിലേക്ക് അനൂപ് മേനോന്* പതിച്ചിരിക്കുന്നു.  ബ്യൂട്ടിഫുള്‍*, ട്രിവാന്**ഡ്രം ലോഡ്ജ് എന്നീ സിനിമകളുടെ രചന  നിര്*വഹിച്ചപ്പോള്‍* ലഭിച്ച നല്ല വാക്കുകള്‍* ഡേവിഡ് ആന്‍*റ് ഗോലിയാത്ത്,  ഹോട്ടല്‍* കാലിഫോര്*ണിയ എന്നിവ എഴുതിയതിലൂടെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഒരുപാട്  സംവിധായകര്‍*ക്ക് ഒരേസമയം തിരക്കഥ എഴുതി നല്*കുന്നതിന്*റെ  തിരക്കിലായിരുന്നു അടുത്തകാലത്ത് അനൂപ് മേനോന്*. ആ അവസ്ഥയ്ക്ക് ഒരു മാറ്റം  വരണമെന്ന് അനൂപ് തന്നെ തീരുമാനിച്ചു. ഇനി സംവിധായകന്*റെ കുപ്പായമിടാനാണ്  തീരുമാനം.
അനൂപ്  മേനോന്* രചന നിര്*വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മമ്മൂട്ടി  നായകനാകും. ഇപ്പോള്‍* ഈ സിനിമയുടെ പ്രാഥമിക ജോലികള്‍*  പൂര്*ത്തിയാക്കുന്നതിന്*റെ തിരക്കിലാണ് അനൂപ്. ഇതിന് ശേഷമാകും മറ്റ്  സംവിധായകരുടെ തിരക്കഥകള്‍*ക്കായി അനൂപ് സമയം ചെലവഴിക്കുക. ഈ വര്*ഷം തന്നെ  പ്രൊജക്ട് ആരംഭിക്കാന്‍* കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍*  സജി സുരേന്ദ്രന്*റെ ‘ആംഗ്രി ബേബീസ്’ എന്ന സിനിമയില്‍* നായകനായി  അഭിനയിക്കുകയാണ് അനൂപ് മേനോന്*. കൃഷ്ണ പൂജപ്പുരയാണ് ഈ സിനിമയുടെ  തിരക്കഥാകൃത്ത്.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks