-
മധുരം നിന്* ഓര്*മ്മകള്*

കിനാക്കള്* എന്നെ കുളിര്* കോരുന്ന രാത്രിയില്*
കരളിലെ മോഹത്തിന്* പൂപ്പന്തലില്*
കാറ്റിലെ സുഗന്ധമായി മാറീയെന്* കണ്*മണി
നിന്* മുഖം എന്നും കരളില്* തുടിക്കുന്നുവൊ
മാനത്ത് നിന്നും മണിമുത്ത് പൊഴിയുംബോള്*
മധുരം നിന്* ഓര്*മ്മകള്* ചാരെ എത്തുന്നു
മനസ്സുനി നീ എന്റെ മാന്ത്രിക കൂട്ടിലെ മാടത്തയെ പോലെ കൂട്ടിരുന്നു........
ആരോരുമറിയാതെ ആദ്യമായി നീ പൂവിട്ടൊരാരാത്രിയില്*
അഴകിന്റെ ആ താമര മലര്*മ്മെത്തയില്*
ആശിച്ചൊരാ ചുംബനമായീകിനാക്കള്* എന്നെ
കുളിര്*കോരുന്ന് രാത്രിയില്*
കരളിലെ മോഹത്തിന്* പൂപ്പന്തലില്*
കാറ്റിലെ സുഗന്ധമായി മാറീയെന്* കണ്*മണി
നിന്* മുഖം എന്നും കരളില്* തുടിക്കുന്നുവൊ.....
Keywords:songs,love songs,poems,kavithakal,sad songs,virahaganangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks