- 
	
	
		
		
		
		
			
 വെട്ടു കേക്ക്
		
		
				
					
					
				
				
					
				
		
			
				
					
1. മൈദ : 500 ഗ്രാം 
2. മുട്ട അടിച്ചത് : 3 എണ്ണം 
3. പഞ്ചസാര പൊടിച്ചത് : 2 കപ്പ് 
4. നെയ്യ് : ഒരു ടേബിള്‍* സ്പൂണ്‍* 
5. പാല്* : ഒരു ടേബിള്‍* സ്പൂണ്‍* 
6. വാനില എസന്*സ് : അര ടീസ്പൂണ്‍* 
7. ഏലക്കായ് പൊടിച്ചത് : 5എണ്ണം 
8. സോഡാപ്പൊടി : കാല്* ടീസ്പൂണ്‍* 
9 . റവ : 100 ഗ്രാം 
 
ഉണ്ടാക്കുന്ന വിധം 
 
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്*, നെയ്യ്, വാനില എസന്*സ്, ഏലക്കായ്*പ്പൊടി എന്നിവയുമായി ചേര്*ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്*ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്*ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍* പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്*ത്തി ഇതളുപോലെയാക്കണം. എന്നിട്ട് കാഞ്ഞ എണ്ണയില്‍* വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. 
 
Ingredients: 
 
All purpose flour/maida-2cups 
Rava-1/4 cup 
Eggs -2,big(duck eggs are using in kerala) 
Baking soda -1tsp 
Sugar-1/4 cup 
Salt-a pinch 
Water-as required 
cardamom-1tsp,crushed with half tsp sugar 
Oil-for deep frying 
 
Method: 
 
Sieve the flour,rava and baking soda well. 
 
Beat eggs well with powdered sugar with a hand blender till the sugar completely melts. 
Make a well in the centre of the flour and pour the egg mixture.Add salt and cardamom powder.Mix it and knead well by adding water little by little.Make a tight dough.Cover and keep it aside for 1 hour. 
Divide the dough into equal sized strips by rolling.I used aluminium foil to roll out.It helps me to roll it out smoothly.You need not take the entire dough for rolling,you can take part by part. 
Gently press the rolled out dough,so that it forms a rectangular shape strips. Cut them into 1.5 inch piece squares. 
Make a deep cut in the centre using a knife and again one opposite to the first cut.Make one deep cut in the centre for triangular shapes. 
Heat oil in a frying pan deep fry it till golden brown on medium heat. 
Make sure not to over fry this cake as it will become very hard to eat. 
Make sure that oil is not too hot.When the oil is very hot,outside of the cake gets burns earlier and the inside part won't cook properly. 
Once they are cooked,remove it from the oil and transfer to a kitchen tissue to absorb excess oil. 
Allow to cool and store in air tight containers for up to 2-3 weeks. 
More stills
Keywords:Vettu Cake recipes,vettu cake images,easy food recipes,breakfast recipes
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks